Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒ.ഐ.സി.സി ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു

ഒ.ഐ.സി.സി ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു

ഒ.ഐ.സി.സി കുവൈറ്റ് ഭാരവാഹികൾ ഒക്ടോബർ 12 ന്നടത്തുന്ന പുരസ്‌ക്കാര സന്ധ്യയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സ്ഥാനപതി കെ.ജീവസാഗറിനെ സന്ദർശിച്ചു.

പ്രസിഡന്റ്.വർഗ്ഗീസ്പുതുക്കുളങ്ങരയുടെ നേതൃത്വത്തിൽ ഭാരവാഹികളായ എബിവാരിക്കാട്ട്, ചാക്കോജോർജ്ജ്കുട്ടി, സാമുവൽ ചാക്കോ, ബീ.എസ്‌പിള്ള,വർഗ്ഗീസ്മാരാമൺ, നിസ്സാം എന്നിവരടങ്ങിയ ഏഴംഗസംഘമാണ് സ്ഥാനപതിയെസന്ദർശിച്ചത്.

ഒ.ഐ.സി.സികുവൈറ്റിന്റെ സാമൂഹ്യ സാംസകാരിക വിദ്യാഭ്യാസ ക്ഷേമപ്രവർത്തനങ്ങളെ പറ്റിവിശദമായി സ്ഥാനപതിയെധരിപ്പിച്ചു.
സ്ഥാനപതി പുരസ്‌ക്കാര സന്ധ്യക്ക് എല്ലാവിധആശംസകളും അദേഹം ധരിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP