Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒഐസിസി കുവൈറ്റ് ശരത്ത് ലാൽ കൃപേഷ് രക്തസാക്ഷിത്വ ദിനത്തിന്റെ ഒന്നാം വാർഷിക അനുസ്മരണം സംഘടിപ്പിച്ചു

ഒഐസിസി കുവൈറ്റ് ശരത്ത് ലാൽ കൃപേഷ് രക്തസാക്ഷിത്വ ദിനത്തിന്റെ ഒന്നാം വാർഷിക അനുസ്മരണം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കാസറഗോഡ് പെരിയ കല്യോട്ടെ രക്തസാക്ഷികളായ ശരത് ലാൽ- കൃപേഷ്അനുസ്മരണം ഒഐസിസി കുവൈറ്റ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ ഒഐസിസി ഓഫീസിൽ വെച്ച് നടത്തപ്പെട്ടു. ജില്ലാ ജനറൽസെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ജില്ലാ പ്രസിഡന്റ് ജയേഷ്ഓണശ്ശേരിൽ അധ്യക്ഷതയും വെച്ച ചടങ്ങിന്റെ ഉൽഘാടനം ഒഐസിസികുവൈറ്റ് നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോനിർവഹിച്ചു.

അനുസ്മരണ പ്രഭാഷണം രാമകൃഷ്ണൻ കള്ളാർ നടത്തിതുടർന്ന് രാജീവ് നാടുവിലേമുറി, ക്രിസ്റ്റഫർ ഡാനിയൽ, അക്‌ബർ വയനാട്,മാത്യു ചെന്നിത്തല, ലിപിൻ മുഴക്കുന്ന്, ഷോബിൻ സണ്ണി, ബാത്തർ
വൈക്കം, രാജേഷ് ബാബു, ശരത് കല്ലിങ്കൽ, സിനു ജോൺ തുടങ്ങിയവർരക്തസാക്ഷികളെ അനുസ്മരിച്ചു സംസാരിച്ചു. ഷനൂപ് കാട്ടാമ്പള്ളി നന്ദിപ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP