Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓ.ഐ.സി.സി കുവൈറ്റിന്റെ പത്താമത് നോർക്ക , പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്‌ക്ക് വെള്ളിയാഴ്ച

ഓ.ഐ.സി.സി കുവൈറ്റിന്റെ പത്താമത് നോർക്ക , പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്‌ക്ക് വെള്ളിയാഴ്ച

.ഐ.സി.സി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ) കുവൈറ്റ്‌ന്റെ ആഭിമുഖ്യത്തിൽ പത്താമത് നോർക്ക , പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്‌ക്ക് ഈ വരുന്ന വെള്ളിയാഴ്ച (17/02/2017) രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ഫഹാഹീൽ ലൈഫ് സ്‌റ്റൈൽ ക്ലിനിക് ( ഗൾഫ് മാർട്ട് അടുത്തുള്ള ഒലിവ് സൂപ്പർ മാർക്കറ്റ് കെട്ടിടം) വച്ച് നടത്തുന്നു.

ആവശ്യം ഉള്ള രേഖകൾ :--
1 സെറ്റ് പാസ്‌പോര്ട്ട് കോപ്പി വിസയോട് കൂടി 2 ഫോട്ടോ (നോർക്ക)
1 സെറ്റ് പാസ്‌പോര്ട്ട് കോപ്പി വിസയോട് കൂടി, 1 ഫോട്ടോ ( ക്ഷേമനിധി) .

മുഴുവൻ കേരളത്തിലെ പ്രവാസി സുഹൃത്തുക്കൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു

കൂടുതൽ വിവരങ്ങൾ അറിയാൻ : -

അനുരൂപ് കണ്ണൂർ : 55958568
ഷാനു തലശ്ശേരി : 94020307
റസാക്ക് ചെറുതുരുത്തി : 99513524

 

ഓ.ഐ.സി.സി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ) കുവൈറ്റ്‌ന്റെ ആഭിമുഖ്യത്തിൽ പത്താമത് നോർക്ക , പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്‌ക്ക് ഈ വരുന്ന വെള്ളിയാഴ്ച (17/02/2017) രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ഫഹാഹീൽ ലൈഫ് സ്‌റ്റൈൽ ക്ലിനിക് ( ഗൾഫ് മാർട്ട് അടുത്തുള്ള ഒലിവ് സൂപ്പർ മാർക്കറ്റ് കെട്ടിടം) വച്ച് നടത്തുന്നു.

ആവശ്യം ഉള്ള രേഖകൾ :--
1 സെറ്റ് പാസ്‌പോര്ട്ട് കോപ്പി വിസയോട് കൂടി 2 ഫോട്ടോ (നോർക്ക)
1 സെറ്റ് പാസ്‌പോര്ട്ട് കോപ്പി വിസയോട് കൂടി, 1 ഫോട്ടോ ( ക്ഷേമനിധി) .

മുഴുവൻ കേരളത്തിലെ പ്രവാസി സുഹൃത്തുക്കൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു

കൂടുതൽ വിവരങ്ങൾ അറിയാൻ : -

അനുരൂപ് കണ്ണൂർ : 55958568
ഷാനു തലശ്ശേരി : 94020307
റസാക്ക് ചെറുതുരുത്തി : 99513524

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP