Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓവർസീസ് എൻ സി പി കുവൈറ്റിന്റെ ഇഫ്താർ സംഗമം 10ന്

ഓവർസീസ് എൻ സി പി കുവൈറ്റിന്റെ ഇഫ്താർ സംഗമം 10ന്

വർസീസ് എൻ സി പി കുവൈറ്റിന്റെ, നേതൃത്വത്തിൽ ഇഫ്താർ സംഗമം 2018 ജൂൺ 10 ഞായറാഴ്ച വൈകീട്ട് 5.30 മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. അബ്ദുൾ കലാം മൗലവി മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവർ പങ്കെടുക്കും. പ്രസ്തുത ഇഫ്താർ സംഗമത്തിലേക്ക് ,പ്രവാസി സമൂഹത്തിലെ എല്ലാ വിഭാഗക്കാരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP