Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

ഓ എൻ സി പി കുവൈറ്റ് ചർച്ചാസമ്മേളനം- 'ലോകസഭ ഇലക്ഷനും & മതേതര ഇന്ത്യയും'ശനിയാഴ്ച

ഓ എൻ സി പി കുവൈറ്റ് ചർച്ചാസമ്മേളനം- 'ലോകസഭ ഇലക്ഷനും & മതേതര ഇന്ത്യയും'ശനിയാഴ്ച

വർസീസ് എൻ സി പി കുവൈറ്റ് ദേശീയ കമ്മിറ്റി, 2019 ലെ ഇന്ത്യയിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 'ലോകസഭ ഇലക്ഷനും & മതേതര ഇന്ത്യയും' എന്ന വിഷയത്തെ ആസ്പദമാക്കി 2019 ഏപ്രിൽ 13 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് ഒരു ചർച്ചാസമ്മേളനം സംഘടിപ്പിക്കുന്നു.

കുവൈറ്റിലെ വിവിധ മേഖലയിലെ സംഘടന നേതാക്കൾ പങ്കെടുക്കുന്ന ചർച്ച സമ്മേളനത്തിലേക്ക് ഇന്ത്യക്കാരായ എല്ലാ മതേതര വിശ്വാസികളെയും ആദരപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 97579814, 99434036 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP