Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓവർസീസ് എൻ.സി.പി.കുവൈറ്റ് കമ്മിറ്റി- എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശരദ്പവാറിനെ ഡൽഹിയിൽ സന്ദർശിച്ചു

ഓവർസീസ് എൻ.സി.പി.കുവൈറ്റ് കമ്മിറ്റി- എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശരദ്പവാറിനെ ഡൽഹിയിൽ സന്ദർശിച്ചു

വർസീസ്എൻസിപി കുവൈറ്റ്‌ദേശീയ കമ്മിറ്റി പ്രസിഡന്റും ലോക കേരള സഭ അംഗവുമായ ബാബുഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള പ്രവാസി സംഘം, എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശ്രീശരദ്പവാറിന്റെ പ്രത്യേക ക്ഷണപ്രകാരം ഡൽഹിയിലുള്ള വസതിയിൽ വച്ചുഅദ്ദേഹത്തെ കാണുകയും കുവൈറ്റിലെയും ഗൾഫിലേയും പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങളും, പരാതികളും- പ്രവാസികളുടെ മൃതശരീരം സൗജന്യമായി ഇന്ത്യൻ വിമാന ക്കമ്പനികളുടെ വിമാനങ്ങളിൽ നാട്ടിൽ എത്തിക്കുന്നതും, അവധിക്കാലത്ത് പ്രവാസി യാത്രക്കാർക്ക് ന്യായമായ വിമാന യാത്രാ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ ഇന്ത്യ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുവാൻ മുൻകൈ എടുക്കണമെന്ന്അ ദ്ദേഹത്തോട് അഭ്യർത്ഥിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്രസ്തുതവിഷയങ്ങൾ എത്തിക്കുവാൻ മുൻകൈഎടുക്കാമെന്ന്അദ്ദേഹംഉറപ്പുനൽകി.

കൂടാതെ പ്രതിനിധിസംഘം നാഷനലിസ്റ്റ് യുവതി കോൺഗ്രസ്‌ദേശീയ അദ്ധ്യക്ഷ സുപ്രിയ സുലേ- എംപി അവർകളേയും, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷൻ ധീരജ് ശർമ്മ അവർകളേയും ഡൽഹിഓഫീസിൽസന്ദർശിക്കുകയുണ്ടായി.സംഘത്തിൽ ഷംസു താമരക്കുളം,കോശി അല ക്‌സാണ്ടർ എന്നിവരും അംഗങ്ങളായിരുന്നു

കുവൈറ്റിലെഇന്ത്യൻപ്രവാസികളുടെവിവിധപ്രശ്‌നങ്ങളിൽഇടപ്പെട്ട്‌സജീവമായിപ്രവർത്തിക്കുന്നവിവിധസംസ്ഥാനങ്ങളിലെഅംഗങ്ങൾഉള്ളസംഘടനയാണ്ഓ .എൻ.സി.പികുവൈറ്റ്. ഇന്ത്യയിലെദേശീയപാർട്ടിയായഎൻസിപിയുടെഔദ്യോഗികപ്രവാസിസംഘടനകൂടിയാണ്. വിവിധ രാജ്യങ്ങളിലുള്ള ഓവർസീസ് എൻ സി പി പ്രവർത്തകർ ഓഗസ്റ്റ് 28& 29 ന് ഡൽഹിയിൽ നടക്കുന്ന ദേശീയ എൻസിപി കൺവെൻഷനിൽ പങ്കെടുക്കും, പ്രവാസികളുമായ ബന്ധപ്പെട്ട വിഷയങ്ങളും പൊതു ചർച്ചയിൽ ദേശീയ നേത്യത്വം ഉൾപ്പടുത്തിയിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP