Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒ എൻ സി പി കുവൈറ്റ് - ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

ഒ എൻ സി പി കുവൈറ്റ് - ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

എൻ സി പി കുവൈറ്റ് - ഗാന്ധി സ്മൃതി- ഇന്ത്യൻ ജനതയുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെ 71-)ീ ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.പ്രസിഡണ്ട് ബാബു ഫ്രാൻസീസ്, എക്‌സിക്യൂട്ടീവ് സൂരജ് പോണത്ത്, പ്രാണേഷ് കുമാർ , അമിത് കുമാർ, ന രീന്ദർ കുമാർ, ബൽവീന്ദർ കുമാർ, റിങ്കു രാമേശ്വരും മറ്റു അംഗങ്ങളും പങ്കെടുത്തു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് അഹിംസയിലൂടെ നേതൃത്വം നൽകിയ മഹാത്മാവിന്റെ മഹത് വചനങ്ങൾ ഇന്നും ഒരോ പൗരന്മാർക്കും, രാഷ്ട്രത്തിന്നു വേണ്ടി പ്രവർത്തിക്കാൻ പ്രേരണയും ശക്തിയും നൽകുന്നതായി യോഗം പ്രഖ്യാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP