Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക കേരള സഭ ചർച്ചാ സമ്മേളനം- കുവൈറ്റ്-അബ്ബാസ്സിയയിൽ ഇന്ന്

ലോക കേരള സഭ ചർച്ചാ സമ്മേളനം- കുവൈറ്റ്-അബ്ബാസ്സിയയിൽ ഇന്ന്

ലോക കേരള സഭചർച്ചാ സമ്മേളനം- കുവൈറ്റ് 2019 ഫെബ്രുവരി 8- വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക്‌ഹൈ ഡൈൻ ഹാൾ അബ്ബാസ്സിയയിൽ സംഘടിപ്പിക്കുന്നു. ലോക കേരള സഭയുടെ ഗൾഫ് മേഖലയിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ആദ്യ പശ്ചിമേഷ്യൻ മേഖല സമ്മേളനം ദുബായിൽ വെച്ച് ഫെബ്രുവരി 15, 16 ന് നടത്തുവാൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത സമ്മേളനത്തിൽ ഉന്നയിക്കേണ്ട പ്രവാസി വിഷങ്ങളെക്കുറിച്ചു നിർദ്ദേശങ്ങൾ ആരായാനായി ഒ എൻ സി പി കുവൈറ്റാണ് പൊതു ചർച്ച സംഘടിപ്പിക്കുന്നത്

കേരളീയ പ്രവാസി സമൂഹത്തിലെ എല്ലാവരേയും - മത, ജാതി ,സംഘടന ,രാഷ്ടീയ വിത്യാസമില്ലാതെ ക്ഷണിക്കുന്നു. സമയ ക്രമീകരണത്തിനായി ചർച്ചയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളും, സർക്കാരിൽ സമർപ്പിക്കാനുള്ള പരാധികളും വിശദമായി എഴുതി നൽകാനും ,കേരള സർക്കാരിന്റെ ലോക കേരള സഭയുടെ വിവിധ പരിപാടിയിൽ പങ്കാളികളാകാനും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്- 00965 97579814 ,99434036

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP