Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാണി സി കാപ്പൻ എം എൽ എ യ്ക്ക് അഭിവാദ്യമർപ്പിച്ച് ഓവർസീസ് എൻ സി പി

മാണി സി കാപ്പൻ എം എൽ എ യ്ക്ക് അഭിവാദ്യമർപ്പിച്ച് ഓവർസീസ് എൻ സി പി

സ്വന്തം ലേഖകൻ

പാലാ നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പന്റെ, ഒക്ടോബർ 9 ബുധനാഴ്ച നിയമസഭ ബാങ്ക്വറ്റ് ഹാളിൽ സ്പീക്കർ മുമ്പാകെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിലും തുടർന്ന് എൻ സി പി പ്രവർത്തകർ, പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലും, സ്റ്റാച്യു തായ് നാട് സംഘം ഹാളിലും സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലും എൻ സി പി ഓവർസീസ് സെല്ലിനെ പ്രതിനിധീകരിച്ച് ലോക കേരള സഭാംഗവും, ഒ എൻ സി പി കുവൈറ്റ് ദേശീയ പ്രസിഡണ്ടുമായ ബാബു ഫ്രാൻസീസ്, എൻ സി പി ദേശീയ, സംസ്ഥാന നേതാക്കൾക്കൊപ്പം പങ്കെടുത്ത് അഭിവാദ്യമർപ്പിച്ചു. എൻ സി പി ഓവർസീസ് സെൽ ദേശീയ കൺവീനർ ആണ് മാണി സി കാപ്പൻ,

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP