Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള ഇസ്ലമിക് ഗ്രൂപ്പ് ഒരുമ പദ്ധതി : ആശ്രിതർക്കുള്ള 2 ലക്ഷം രൂപ കൈമാറി

കേരള ഇസ്ലമിക് ഗ്രൂപ്പ്  ഒരുമ പദ്ധതി : ആശ്രിതർക്കുള്ള 2 ലക്ഷം രൂപ കൈമാറി

കേരള ഇസ്ലമിക് ഗ്രൂപ്പ് (കെ ഐ ജി ) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയിൽ അംഗങ്ങൾ ആയിരിക്കെ മരിച്ച പ്രമോദ് കോവിലകതിൻടെ കുടുംബത്തിനുള്ള പദ്ധതി വിഹിതം ആശ്രിതർക്ക് കൈമാറി.

കണ്ണൂർ ജില്ല അഞ്ചരക്കണ്ടി മൂഴപല സ്വദേശി പീട്ട കണ്ടി പ്രമോദ് കോവിലകതിൻടെ വീട്ടിൽ കുടുംബത്തിനുള്ള 2 ലക്ഷം രൂപയുടെ പദ്ധതി വിഹിതം ഭാര്യ ഹിമ പ്രമോദിന് അവരുടെ വസതിയിൽ വെച്ച് പൊതു പ്രവർത്തകരായ ഇ അബ്ദുൾസലാം എം വി സുബൈർ എന്നിവർ ചേര്ന്നു പണം കൈമാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP