Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇടവക പൊന്നോണം 2019 13-ന്

കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇടവക പൊന്നോണം 2019 13-ന്

സ്വന്തം ലേഖകൻ

കുവൈറ്റ് : കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇടവകയിലെ സെന്റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മുൻ പതിവുകൾ പോലെ നടത്തപ്പെടുന്ന ഓണാഘോഷവും കുടുംബസംഗമവും 'പൊന്നോണം 2019' സെപ്റ്റംബർ 13 ന് നടത്തപ്പെടുന്നു. അബ്ബാസിയയിലെ സെന്റ് സ്റ്റീഫൻസ് ഹാളിൽ വൈകിട്ട് 4 30 മുതലാണ് കലാപരിപാടികളും പൊതുസമ്മേളനവും അരങ്ങേറുക. 

യുവജന പ്രസ്ഥാനാംഗംങ്ങളുടെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങളും, തിരുവാതിര , വള്ളംകളി എന്നിവ അരങ്ങേറുമ്പോൾ പരിപാടിക്ക് മാറ്റു കൂട്ടുന്നത് ഇടവക ഗായക സംഘത്തിന്റെ നേതൃത്വത്തിലുള്ള ഗാനമേളയാണ്. തുടർന്ന് ഓണസദ്യ നടത്തപ്പെടും. പരിപാടിയുടെ വിജയത്തിനായി ഇടവക വികാരി ഫാ : ജോൺ ജേക്കബിന്റെ നേതൃത്വത്തിൽ സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP