Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പ്രവാസി ടാക്‌സി കുവൈറ്റ് ലോഗോ പ്രകാശനം ചെയ്തു

'പ്രവാസി ടാക്‌സി കുവൈറ്റ് ലോഗോ പ്രകാശനം ചെയ്തു

കുവൈറ്റിലെ ഇന്ത്യൻ ടാക്‌സി ഡ്രൈവേഴ്സിന്റെ കൂട്ടായ്മയായ ''പ്രവാസി ടാക്‌സി കുവൈറ്റ് ' ലോഗോ പ്രകാശനം ,അബ്ബാസിയ കേരളാ അസോസിയേഷൻ ഹാളിൽ പ്രസിഡന്റ് റാഫി നന്തി യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ചു ലോക കേരളാ സഭാഗം ബാബു ഫ്രാൻസിസ് പ്രമോദിന് നൽകി പ്രകാശനം ചെയ്തു.

സലിം രാജ് (കൺവീനർ -കുവൈറ്റ് യുണൈറ്റഡ് ഡിസ്ട്രിക്റ്റ് അസോസിയേഷൻ) പീറ്റർ (കേരളാ അസോസിയേഷൻ ) ഷിബു എന്നിവർ ആശംസകളർപ്പിച്ചു .സെക്രട്ടറി സുനിൽ കുമാർ പറവൂർ സ്വാഗതവും , ട്രഷറർ റൊണാൽഡ് നന്ദിയും പറഞ്ഞു .സംഘടനയുമായി ചേർന്നു പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക് 51119244.50349768 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP