Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ. ഐ. ജി റിഗ്ഗഈ ഏരിയ : ഫൈസൽ. കെ.വി പ്രസിഡന്റ്, ഷഫീർ അബൂബക്കർ ജനറൽ സെക്രട്ടറി

കെ. ഐ. ജി റിഗ്ഗഈ ഏരിയ : ഫൈസൽ. കെ.വി പ്രസിഡന്റ്, ഷഫീർ അബൂബക്കർ ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻ

റിഗ്ഗഈ : കെ.ഐ.ജി റിഗ്ഗഈ ഏരിയ 2020-21 പ്രവർത്തന വർഷത്തേക്ക് ഉള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു : ഫൈസൽ .കെ .വി (പ്രസിഡണ്ട് ),ഷഫീർ അബൂബക്കർ (ജനറൽ സെക്രട്ടറി ),അഷ്റഫ് മുഹമ്മദ് വാക്കത്ത് (ട്രഷറർ ),ഡോ.അബ്ദുൽ ഫത്താഹ് (വൈ.പ്രസിഡണ്ട് ),അറഫാത്ത് (ജോ.സെക്രട്ടറി ), ഡോ.അബ്ദുൽ ഫത്താഹ് (തർബിയത്ത്), അറഫാത്ത്(ഇസ്ലാമിക സമൂഹം & ഹജ്ജ് ഉംറ) ,സലാഹുദ്ദീൻ (ദഅവ) ,അബ്ദുൽ റഹ്മാൻ (ഖുർആൻ സ്റ്റഡി സെന്റർ) , അബ്ദുൽ സലാം (വിദ്യാഭ്യാസം) , അബ്ദുൽ അസീസ് ദല്ല (കനിവ്),അജ്മൽ (ഒരുമ) ,ഷെഫീർ അബൂബക്കർ (മീഡിയ), അബ്ബാസ് ക്ലാരി (പബ്ലിക്കേഷൻ),അൻഷാദ് (വെൽഫെയർ സെൽ) ,ഷിയാസ് ചന്ദ്രത്തിൽ (സ്റ്റുഡന്റ്‌സ് ഇന്ത്യ) , അഷ്റഫ് മുഹമ്മദ് വാക്കത്ത് (മസ്ജിദ് കൗൺസിൽ) .

റിഗ്ഗഈ അബ്ദുൽ അസീസ് ദല്ലയുടെ വസതിയിൽ വച്ച് നടന്ന തിരഞ്ഞെടുപ്പ് കെ.ഐ.ജി കേന്ദ്ര പ്രതിനിതി ഫിറോസ് ഹമീദ് നിയന്ത്രിച്ചു.അഷ്റഫ് മുഹമ്മദ് സ്വാഗതവും ഫിറോസ് ഹമീദ് സമാപനവും നടത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP