Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അബ്ദുസ്സലാം പാലപ്പറ്റ കുവൈത്തിലെത്തി; ഞായറാഴ്ച സാൽമിയ ഖ്യു.എൽ.എസ്സ് സംഗമത്തിൽ പങ്കെടുക്കും

അബ്ദുസ്സലാം പാലപ്പറ്റ കുവൈത്തിലെത്തി; ഞായറാഴ്ച സാൽമിയ ഖ്യു.എൽ.എസ്സ് സംഗമത്തിൽ പങ്കെടുക്കും

കുവൈത്ത് :കുവൈത്ത് ഔക്കാഫിന്റെ പ്രത്യേക അതിഥിയായി എത്തിയ പണ്ധിതനും വാഗ്മിയുമായ അബ്ദുല് സലാം പാലപ്പറ്റക്ക് എയർപ്പോർട്ടിൽ ഇന്ത്യന് ഇസ്ലാഹി സെന്റര് സ്വീകരണം നൽകി. ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി, കേന്ദ്ര പ്രതിനിധികളായ എൻജി. ഫിറോസ് ചുങ്കത്തറ, ടി.എം അബ്ദുറഷീദ്, റഫീഖ് സലഫി, സിദ്ധീഖ് നെല്ലായ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

ഞായറാഴ്ച (10/6/2018) സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിന് സമീപത്തെ സെന്റർ ഹാളിൽ വൈകുന്നേരം 5.30 ന് നടക്കുന്ന ഖുർആൻ ലേണിങ് സ്‌കൂൾ പഠിതാക്കളുടെ സംഗമത്തിൽ അബ്ദുസ്സലാം പാലപ്പറ്റ മുഖ്യ പ്രഭാഷണം നടത്തും. സ്ത്രീകള്ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്ക്ക് ബന്ധപ്പെടുക. 65829673, 69995038

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP