Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സഹപ്രവർത്തകയ്ക്ക് യാത്രയയപ്പ് ഒരുക്കി ഫർവാനിയ ആശുപത്രി പീഡിയാട്‌റിക് വിഭാഗം ജീവനക്കാർ

33 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സഹപ്രവർത്തകയ്ക്ക് യാത്രയയപ്പ് ഒരുക്കി ഫർവാനിയ ആശുപത്രി പീഡിയാട്‌റിക് വിഭാഗം ജീവനക്കാർ

സ്വന്തം ലേഖകൻ

33 വർഷത്തെ സ്തുത്യർഹമായ ഔദോഗിക ജീവിതത്തിനു ശേഷം കുവൈത്ത് ഫർവാനിയ ആശുപത്രി പീഡിയാട്‌റിക് ഐ.സി.യു വിഭാഗത്തിൽ നിന്നും വിരമിക്കുന്ന ചെങ്ങന്നൂർ മംഗലം സ്വദേശി ലൈസാമ്മ വർഗ്ഗീസിന് ആശുപത്രിയിൽ വെച്ച് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.

വാർഡിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ വാർഡ് ഇൻ ചാർജ്ജ് അൽമാ അംബോസ്, സഹപ്രവർത്തകരായ ശോശാമ്മ വർഗ്ഗീസ് , ജെനി മറിയം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യാത്ര ആയപ്പ് നൽകിയതിന് ലൈസാമ്മ വർഗ്ഗീസ് മറുപടി പ്രഭാഷണം നടത്തി.

സഹപ്രവർത്തകരുടെ വിവിധ കലാപരിപാടികളോടെ യാത്രയയപ്പ് സമ്മേളനം സമംഗളം പര്യവസാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP