Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റഫീഖ്.എ വി ക്ക് കെഐജി ഫർവാനിയ ഏരിയ യാത്രയയപ്പ് നൽകി

റഫീഖ്.എ വി ക്ക് കെഐജി ഫർവാനിയ ഏരിയ യാത്രയയപ്പ് നൽകി

ഫർവാനിയ: 30 വർഷത്തെ കുവൈത്ത് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെ ഐ ജി ഗസ്സാലി മെയിൻ യൂണിറ്റ് പ്രവർത്തകൻ റഫീഖ്.എ. വി ക്ക് കെഐജി ഫർവാനിയ ഏരിയ യാത്രയയപ്പ് നൽകി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡണ്ട് ഹനീഫ്.ടിഎം അദ്ധ്യക്ഷത വഹിച്ചു.

ഹമീദ്.എം ടി, ബഷീർ വേങ്ങര, ശരീഫ്.പി ടി, ഫിറോസ് ഹമീദ്, നിസാർ മർജാൻ, മൊയ്തീൻ സി എ , സൈനുൽ ആബിദീൻ, ലായിക്ക് അഹമ്മദ്, നൈസാം സി പി, റിയാസ് കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഏരിയയുടെ ഉപഹാരം കെ ഐ ജി വെസ്റ്റ് മേഖല പ്രസിഡണ്ട് ഫിറോസ് ഹമീദ് നൽകി. റഫീഖ്.എ വി യാത്രയയപ്പിനു നന്ദി അറിയിച്ചു സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP