Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് പിക്നിക് 25ന്

സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് പിക്നിക് 25ന്

സ്വന്തം ലേഖകൻ

സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെവാർഷീക പിക്‌നിക് 2019 ഒക്ടോബർ 25 നു രാവിലെ 8.00 മുതൽ വൈകിട്ട്3.00 വരെ റവധ ഗാർഡനിൽ വെച്ച് നടക്കും. മാനസീകവും ശാരീരികവുംസർവോപരി ആത്മീക വളർച്ചക്കും ഉതകുന്ന കളികളും വിനോദങ്ങളുംനിറഞ്ഞതായിരിക്കും ഈ വർഷത്തെ പിക്‌നിക് എന്ന് സംഘാടകർ അറിയിച്ചു.

ഇടവക വികാരി റവ. ജോൺ മാത്യു പിക്‌നിക് കൺവീനർമാരായ , ആശിഷ് ടി മാത്യൂസ് , റനിൽ ടി മാത്യു, ജോജോ വി കുര്യാക്കോസ്ഇടവക കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേaതൃത്വത്തിൽ വേണ്ടതയ്യാറെടുപ്പുകൾ നടത്തി വരുന്നു. പരിപാടിയുടെ പൂർണ്ണ വിജയത്തിനായി
ഇടവകാംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണം കമ്മറ്റിയായിആവശ്യപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് വാഹന സൗകര്യംഏർപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP