Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫ്രെണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്റെ ജനറൽ ബോഡി 26ന്

സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങൾ വിശദീകരിക്കുന്നതിനും, ചില സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനുമായി ഫ്രെണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക് ) ജനറൽ ബോഡി വരുന്ന ഒക്ടോബർ 26ന് വൈകുന്നേരം 4മണി മുതൽ 6 മണിവരെ അബ്ബാസിയ കല ഹാളിൽ വിളിച്ച് ചേർക്കുകയാണ്. എല്ലാ ഫോക്ക്‌മെമ്പർമാരും കൃത്യസമയത് എത്തി ചേരണം എന്ന് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
66767781
97343960
65565676

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP