Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് കെ.ഡി.ഡി വിനോദ വിജ്ഞാന യാത്ര സംഘടിപ്പിച്ചു

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് കെ.ഡി.ഡി വിനോദ വിജ്ഞാന യാത്ര സംഘടിപ്പിച്ചു

തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് കളിക്കളം കുട്ടികൾക്കായി കെ.ഡി.ഡി വിനോദ വിജ്ഞാന യാത്ര സംഘടിപ്പിച്ചു. രണ്ടു ദിവസമായീ ക്രമീകരിച്ച സന്ദർശനം അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹേമചന്ദ്രൻ , വനിതാവേദി ജനറൽ കൺവീനർ ശ്രീമതി. ഷൈനി ഫ്രാങ്ക്, മറ്റു ട്രാസ്‌ക് ഏരിയ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

സന്ദർശനവേളയിൽ കുവൈറ്റി ഡാനിഷ് ഡയറി കമ്പനിയുടെ ഉൽഭവത്തെ കുറിച്ചും ഇതുവരെയുള്ള പ്രവർത്തന വിജയത്തെ കുറിച്ചും കെ.ഡി.ഡി യുടെ വിവിധ ഡയറി ഉൽപ്പന്നങ്ങൾ, ജ്യൂസ്, വിവിധ രുചിയിലുള്ള ഐസ്‌ക്രീമുകൾ എന്നിവയെ കുറിച്ചും അതിന്റെ വിവിധ നിർമ്മാണഘട്ടങ്ങളെക്കുറിച്ചും നേരിട്ടു കാണിച്ചുകൊണ്ട് കെ.ഡി.ഡി ടൂർ സൂപ്പർവൈസർ ശ്രീമതി.രചന നിലേഷ് വിവരിച്ചു.

രണ്ടുദിവസമായീ ക്രമീകരിച്ച എഴുപതോളം വരുന്ന കുട്ടികൾക്ക് എല്ലാവർക്കും തന്നെ കെ.ഡി.ഡി യുടെ സമ്മാനങ്ങളും കൈനിറയെ വിവിധ രുചിയിലുള്ള ഐസ്‌ക്രീമുകളും നൽകി യാത്രയാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP