Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെഫാക് അന്തർജില്ലാ ടൂർണമെന്റ്: സെമിഫൈനൽ ലൈനപ്പായി

കെഫാക് അന്തർജില്ലാ ടൂർണമെന്റ്: സെമിഫൈനൽ ലൈനപ്പായി

മിശ്രിഫ്:കേഫാക് അന്തർജില്ലാ മത്സരങ്ങൾ സെമി ഫൈനൽ ലൈനപ്പായി. ഒമ്പതു ജില്ലകൾ തമ്മിൽ രണ്ടു ഗ്രൂപ്പായി, ലീഗ്ടിസ്ഥാനത്തിൽ നടന്ന ആവേശം നിറഞ്ഞ മത്സരങ്ങളിൽ ഗ്രൂപ്പ് എ യിൽ നിന്ന് തിരുവനന്തപുരവും കോഴിക്കോടും ഗ്രൂപ്പ് ബിയിൽ നിന്ന് തൃശൂരും, കണ്ണൂരും സെമിഫൈനലിലേക്കു അർഹത നേടി.

ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായ തിരുവനന്തപുരം ഗ്രൂപ്പ് ബി യിലെ രണ്ടാംസ്ഥാനക്കാരായ കണ്ണൂരുമായും , ഗ്രൂപ്പ് ബി യിലെ ഒന്നാം സ്ഥാനക്കാരായ തൃശൂരും, ഗ്രൂപ്പ് എ യിലെ രണ്ടാംസ്ഥാനക്കാരായ കോഴിക്കോടുമായും ഏറ്റുമുട്ടും.

അന്തർജില്ലാ മാസ്റ്റേഴ്‌സ് സെമിഫൈനൽ മത്സരത്തിൽ കോഴിക്കോടും മലപ്പുറവും തമ്മിലും , തൃശൂരും എറണാംകുളവും തമ്മിലും ഏറ്റുമുട്ടും . മത്സരങ്ങൾ വൈകിട്ട് നാലു മുതൽ ആരംഭിക്കുമെന്നും സെമി ഫൈനലുകൾക്കുള്ള ഒരുക്കങ്ങെളെല്ലാം പൂർത്തിയായതായും കെഫാക് ഭാരാവാഹികൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP