Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) ഈ വർഷം ഓണാഘോഷം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു

കേരള ചരിത്രത്തിൽ ഒരുപക്ഷേ ഇന്നേവരെ ഉണ്ടാവാത്ത പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്കൊപ്പം ചേരുവാനും, അവർക്കൊരു കൈത്താങ്ങായി മാറുവാനും, പരമാവധി മറ്റു സഹായങ്ങൾ അവർക്ക് എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കുവാൻ കേന്ദ്ര സമിതി തീരുമാനിച്ചു.

ആഘോഷങ്ങൾ മാറ്റിവെച്ചുകൊണ്ട് അഭ്യുദയകാംക്ഷികളായ അംഗങ്ങളിൽ നിന്നും പരമാവധി തുക സമാഹരിക്കാനും ദുരിതാശ്വാസ ക്യാമ്പിൽ നേരിട്ടു എത്തിച്ചു കൊടുക്കുവാനും പിന്നീട് പുനരധിവാസ പ്രക്രിയയിൽ പങ്കാളികളാകുവാനും കേന്ദ്ര സമിതിയിൽ തീരുമാനമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP