Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു; യൂനുസ് കാനോത്ത് പ്രസിഡന്റ്

വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു; യൂനുസ് കാനോത്ത് പ്രസിഡന്റ്

ഫഹാഹീൽ :വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖല 2019-2020 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു .ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന തെരെഞ്ഞെടുപ്പിന് കേന്ദ്ര നേതാക്കളായ ഷൗക്കത്ത് വളാഞ്ചേരി ,വിഷ്ണു നടേശ് ,സിറാജ് സ്രാമ്പിക്കൽ എന്നിവർ നേതൃത്വം നൽകി.

യൂനുസ് കാനോത്ത് (പ്രസിഡന്റ് ),കെ ടി സലീജ് (സെക്രട്ടറി )നസീം കൊച്ചന്നൂർ (ട്രഷറർ ),അബ്ദുൽ അസീസ് (വൈസ് പ്രസിഡന്റ് ),അബ്ദുല്ല പുല്ലൂക്കിൽ (അസി .സെക്രട്ടറി ),ഷംസീർ (അസി .ട്രഷറർ ) എന്നിവരാണ് പുതിയ ഭാരവാഹികൾ .വിവിധ വകുപ്പ് കൺവീനർമാരായി യൂനുസ് സലീം (നോർക്ക അഫയേഴ്‌സ്),ഗഫൂർ തൃത്താല (പബ്ലിക്ക് റിലേഷൻ ,സാമൂഹികം&സാംസ്‌കാരികം ),ഷംസീർ (ടീം വെൽഫെയർ),അബ്ദുൽ റഊഫ് (പ്രസ് & മീഡിയ),മുഹമ്മദലി (മെമ്പേഴ്സ് വെൽഫെയർ),അബ്ദുൽ സമദ് (ജോബ് സെൽ),കുമാരി ജോർജ് (ലേണിങ് & ഡെവലപ്‌മെന്റ്),സമിയത്ത് യൂനുസ് (വിമൻസ് വെൽഫെയർ),ഷജർ ഖാലിദ് (ആർട്‌സ് & സ്പോർട്സ്) എന്നിവരെയും തെരെഞ്ഞെടുത്തു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP