Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെൽഫെയർ കേരള കുവൈത്ത് തൃശൂർ ജില്ല കമ്മിറ്റി നിലവിൽ; അ കുമാരി ജോർജ് പ്രസിഡന്റ്

വെൽഫെയർ കേരള കുവൈത്ത് തൃശൂർ ജില്ല കമ്മിറ്റി നിലവിൽ; അ കുമാരി ജോർജ് പ്രസിഡന്റ്

വെൽഫെയർ കേരള കുവൈത്തിന് തൃശൂർ ജില്ല സമിതി നിലവിൽ വന്നു. ഫർവാനിയ ഐഡിയൽ ഓഡിറേറാറിയത്തിൽ നടന്ന ജില്ല സംഗമത്തിൽ വെൽഫയർ കേരള കേന്ദ്ര പ്രസിഡണ്ട് റസീന മുഹിയുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ജില്ല സമിതി തെരഞ്ഞെടുപ്പിന് കേന്ദ്ര ജനറൽ സെക്രട്ടറി അൻവർ ഷാജി നേതൃത്വം നൽകി.

കുമാരി ജോർജ് പ്രസിഡന്റ്, ജോയ് ഫ്രാൻസിസ് ജനറൽ സെക്രട്ടറി, ഫഹീം ട്രഷറർ, അഡ്വക്കേറ്റ് സിറാജ് സ്രാമ്പിക്കൽ വൈസ് പ്രസിഡന്റ്, ഫൈസൽ വടക്കേകാട് ജോയിന്റ് സെക്രട്ടറി, ഹഫീസ് അസിസ്റ്റന്റ് ട്രെഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ ജില്ലാ കോർഡിനേറ്റർ സ്മിത സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP