Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വെൽഫെയർ കേരള കുവൈത്തിന് തിരുവനന്തപുരം ജില്ല സമിതി നിലവിൽ വന്നു;ജോർജ് പോൾ പ്രസിഡന്റ്

വെൽഫെയർ കേരള കുവൈത്തിന് തിരുവനന്തപുരം ജില്ല സമിതി നിലവിൽ വന്നു;ജോർജ് പോൾ പ്രസിഡന്റ്

ബ്ബാസിയ പ്രവാസി ഓഡിറേറാറിയത്തിൽ നടന്ന ജില്ല സംഗമത്തിൽ വെൽഫയർ കേരള കേന്ദ്ര വൈസ് പ്രസിഡണ്ട് ലായിക് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ല സമിതി തെരഞ്ഞെടുപ്പിന് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അഡ്വ: സിറാജ് സ്രാമ്പിക്കയേക്കൽ നേതൃത്വം നൽകി.

ഭാരവാഹികൾ: ജോർജ് പോൾ (പ്രസിഡന്റ്), അൻഷാദ് (ജനറൽ സെക്രട്ടറി), ഇളയത് ഇടവ (ട്രഷറർ), സന്തോഷ് കെ വി (വൈസ് പ്രസിഡന്റ്), സുനിത മധു (ജോയിന്റ് സെക്രട്ടറി), അബ്ദുൽ നാസർ (അസിസ്റ്റന്റ് ട്രെഷറർ). ജില്ലാ കോർഡിനേറ്റർ റഷീദ്ഖാൻ സ്വാഗതം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP