Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെൽഫെയർ കേരള കുവൈത്ത് ഖൈത്താൻ യൂണിറ്റിന് പുതിയ ഭാരവാഹികൾ; ഫൈസൽ കെ വി പ്രസിഡന്റ്

വെൽഫെയർ കേരള കുവൈത്ത് ഖൈത്താൻ യൂണിറ്റിന് പുതിയ ഭാരവാഹികൾ; ഫൈസൽ കെ വി പ്രസിഡന്റ്

വെൽഫെയർ കേരള കുവൈത്ത് ഖൈത്താൻ യൂണിറ്റിന് പുതിയ നേതൃത്വം നിലവിൽ വന്നു. ഫർവാനിയ ഐഡിയൽ ഹാളിൽ നടന്ന യോഗത്തിൽ മേഖല വൈസ് പ്രസിഡന്റ് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അഫ്താബ്ആലം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികൾ: ഫൈസൽ കെ വി (പ്രസിഡന്റ്), വാഹിദ ഫൈസൽ (സെക്രട്ടറി), രാജേഷ് മാത്യു (ട്രഷറർ), നൈസാം സി പി (വൈസ് പ്രസിഡന്റ്), ആമിന (ജോയിന്റ് സെക്രട്ടറി), ബിന്ദു ദിവാകരൻ (അസിസ്റ്റന്റ് ട്രെഷറർ), നിഷാദ് ഇളയത് (ടീം വെൽഫെയർ), അസ്സലദ് ഗീലാനി (നോർക്ക അഫയേഴ്‌സ്), കബീർ ഇബ്രാഹിം (മീഡിയവിങ്), നജീബ് സി കെ (മെമ്പേഴ്സ് വെൽഫെയർ), ഷബീർ (ജോബ് സെൽ), ഫിറോസ് ഹമീദ് (ലേണിങ് ആൻഡ് ഡവലപ്പ്മെന്റ്), റീന (വനിതാക്ഷേമം), ഷാഫി പി ടി (സാമൂഹിക സാംസ്‌കാരികം), നാഫിയ് (കലാകായികം). കേന്ദ്ര വൈസ് പ്രസിഡന്റ് ശൗക്കത് വളാഞ്ചേരി ആശംസകൾ അറിയിച്ചു. ഷബീർ സ്വാഗതം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP