Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെൽഫെയർ കേരള കുവൈത്തിന്റെ ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രബന്ധാവതരണം; രചനകൾ ക്ഷണിക്കുന്നു

വെൽഫെയർ കേരള കുവൈത്തിന്റെ ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രബന്ധാവതരണം; രചനകൾ ക്ഷണിക്കുന്നു

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്തിന്റെ ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രവാസം: ചരിത്രം, വർത്തമാനം, ഭാവി സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുന്നു.

നവംബർ 1ന് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ അവതരിപ്പിക്കുന്നതിനായി കുവൈത്തിലെ മലയാളികളിൽ നിന്നും പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.

1.കേരള പുരോഗതിയിൽ പ്രവാസികളുടെ പങ്ക്,

2. പ്രവാസികളും സാമ്പത്തിക അച്ചടക്കവും,

3.പ്രവാസം : സിനിമ , കല , സാഹിത്യം.

4. ഗൾഫ് കുടിയേറ്റം: പ്രതിസന്ധികൾ പരിഹാരങ്ങൾ,

5.പ്രവാസികളും ആരോഗ്യവും,

6.പ്രവാസികളുടെ അവകാശങ്ങളും സർക്കാർ നിലപാടുകളും

എന്നീ തലകെട്ടുകളിലാണ് പ്രബന്ധവതരണം നടക്കുക.
പ്രബന്ധങ്ങളുടെ സിനോപ്‌സിസ് ലഭിക്കേണ്ട അവസാന തിയ്യതി: ഒക്ടോബർ 25.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ഫോൺ: 97649639,67051801,99691432

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP