Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിഐ.ഇ.ആർ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷയിലെ വിജയികൾ

സിഐ.ഇ.ആർ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷയിലെ വിജയികൾ

കുവൈത്ത് : കേരളത്തിലെ കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ചി (സിഐ.ഇ.ആർ) ന് കീഴിലുള്ള മദ്രസ്സകളിലെ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷയിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫഹാഹീൽ, അബ്ബാസിയ, സാൽമിയ എന്നീ മദ്രസ്സകളിൽ നിന്നായി 13 പേർ വിജയിച്ചു.

മുഹമ്മദ് ഫായിസ്, ഈമാന് അൻവർ, ഹിബ സാഗർ നാസർ നസീർ എന്നിവരാണ് ഏഴാം ക്ലാസില് നിന്ന് വിജയിച്ചവര്. അഞ്ചാം ക്ലാസില് നിന്ന് വിജയിച്ചവര് അജാസ് മുഹമ്മദ് നവാസ്, റനിയ ഹംസ, ലിയാന് അഷ്‌റഫ്, ഹാനി മഹ്മൂദ്, ആയിശ നശ് വ നൗഫല്, ഹനീം മുഹമ്മദ്, അഹ് നാഫ് അഷ്‌റഫ്, സയാന് ശബീർ, സല് ഫ അബ്ദുറഹിമാൻ എന്നിവരുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP