Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

പുതുവത്സരാഘോഷവും കുടുംബസംഗമവും -'സ്പാർക്കിളിങ് നൈറ്റ് -2019' സംഘടിപ്പിച്ചു

പുതുവത്സരാഘോഷവും കുടുംബസംഗമവും -'സ്പാർക്കിളിങ് നൈറ്റ് -2019' സംഘടിപ്പിച്ചു

കുവൈത്ത്: അബ്ബാസിയയിലെ ഷാൻഗ്രില ബിൽഡിങ് നിവാസികളുടെ കൂട്ടായ്മയായ ഷാൻഗ്രില ബിൽഡിങ് അസോസിയേഷൻ (സൂപ്പര് എക്‌സിബിഷന് ബിംഡിങ്) പുതുവത്സരാഘോഷവും കുടുംബസംഗമവും -'സ്പാർക്കിളിങ് നൈറ്റ് -2019' സംഘടിപ്പിച്ചു.

ചാച്ചൂസ് ഓഡിറ്റോറിയത്തിൽ ആയിരുന്നു പരിപാടികൾ .അസോസിയേഷൻ പ്രസിഡന്റ് .ശരത് കുമാർ ന്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ ചടങ്ങിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ,കപ്പിൾ ഗെയിംസ് മുതലായവ അരങ്ങേറി. ചടങ്ങിൽ കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫിനെ പൊന്നാട നൽകി ആദരിച്ചു .പ്രശസ്ത മിമിക്രി താരവും ഗായകനും നടനുമായ കലാഭവൻ നവാസ് പ്രോഗ്രാമിൽ ആശംസ അർപ്പിച്ചു സംസാരിച്ചു.

പ്രോഗ്രാം കോ -ഓർഡിനേറ്റർസ് .സിനു ,റഫീഖ് ,ജയൻ ,ഗോകുൽ ,മാത്യു ,ജിനു ,സിബി ,ലിനോ ,ഹരി ,ലത ,ദിവ്യ ,ഡാലിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .ഒരേ ഫ്‌ളാറ്റിലുള്ളവര് പരസ്പരം അറിയാനും ബന്ധം ദൃഢതമാക്കാനും നാട്ടിലേതുപോലെ ബിൽഡിങ് നിവാസികൾക്ക് ഒത്തൊരുമയുടെ നവനുഭൂതി സമ്മാനിച്ച ആഘോഷമായി മാറി ഈ സംഗമമെന്ന് സമാപന പ്രസംഗം നിര്വ്വഹിച്ച അയൂബ് നെച്ചിക്കാട്ട്തറയിലില് സൂചിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP