Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൈ. എം.സി. എ. കുവൈറ്റ് ഡോ. ജിനു സഖറിയ ഉമ്മനെ ആദരിച്ചു

വൈ. എം.സി. എ. കുവൈറ്റ് ഡോ. ജിനു സഖറിയ ഉമ്മനെ ആദരിച്ചു

സ്വന്തം ലേഖകൻ

വൈ. എം.സി. എ. കുവൈറ്റ് പ്രമുഖ ചിന്തകനും വാഗ്മിയും, യുവജന നേതാവും, ജെ. എൻ. യു മുൻ ജനറൽ സെക്രട്ടറിയും, കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ അംഗവുമായ ഡോ. ജിനു സഖറിയ ഉമ്മനെ ആദരിച്ചു.

സാൽമിയ എൻ. സി. എം. ഹാളിൽ നടന്ന മീറ്റിംഗിൽ പ്രസിഡന്റ് മാത്യു ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സണ്ണി ആൻഡ്രുസ്, രാജു കുറുകവേലിൽ, ജോസഫ് എം.എ. എന്നിവർ ആശംസകൾ അറിയിച്ചു.

വൈസ് പ്രസിഡന്റ് മാത്യു വർക്കി സ്വാഗതവും, ജനറൽ സെക്രട്ടറി പരിമണം മനോജ് നന്ദിയും അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP