1 usd = 71.79 inr 1 gbp = 92.17 inr 1 eur = 81.98 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.99 inr

Nov / 2018
18
Sunday

വർക്ക് പെർമിറ്റ് സംബന്ധിച്ച ആശയക്കുഴപ്പത്തിന് അറുതിയായി; മുപ്പതു വയസിൽ താഴെയുള്ള വിദേശികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് തുടരുമെന്ന് പബ്ലിക് അഥോറിറ്റി ഓഫ് മാൻപവർ

July 11, 2017

കുവൈറ്റ് സിറ്റി: മുപ്പതു വയസിൽ താഴെയുള്ളവർക്ക് വർക്ക് പെർമിറ്റ് നൽകുന്ന നടപടി തുടരുമെന്നും നിലവിലുള്ള നിയമം അനുസരിച്ചാണ് വർക്ക് പെർമിറ്റ് നൽകി വരുന്നതെന്നും വ്യക്തമാക്കി പബ്ലിക് അഥോറിറ്റി ഓഫ് മാൻപവർ ആക്ടിങ് ഡയറക്ടർ അഹ്മദ് അൽമൂസ രംഗത്തെത്തി. 747/2015 ...

പ്രവാസികളുടെ ഫാമിലി വിസിറ്റ് വിസ പുതുക്കാൻ നിർദ്ദേശം; കാലാവധി കഴിഞ്ഞവർക്ക് പിഴ അടച്ച് വിസ പുതുക്കാം

July 07, 2017

കുവൈറ്റ് സിറ്റി: രാജ്യത്തുള്ള എല്ലാ പ്രവാസികളുടേയും ഫാമിലി വിസിറ്റ് വിസകൾ പുതുക്കാൻ നിർദ്ദേശം. ഇതു സംബന്ധിച്ച മാർഗനിർദ്ദേശം ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷേക്ക് ഖാലിദ് അൽ ജറാ റെസിഡന്റ്‌സ് അഫേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർമാർക്ക്...

കുട്ടികളുടെ ഇഖാമ പുതുക്കാൻ മാതാപിതാക്കൾ രണ്ടു പേരും കുവൈറ്റിൽ വേണമെന്ന് നിബന്ധന; വനിതാ ഡോക്ടർമാരേയും ടീച്ചർമാരേയും നിബന്ധനയിൽ നിന്ന് ഒഴിവാക്കും

February 24, 2017

കുവൈറ്റ് സിറ്റി: കുട്ടികളുടെ റെസിഡൻസി വിസ പുതുക്കുന്നതിന് മാതാപിതാക്കൾ രണ്ടു പേരും കുവൈറ്റിൽ തന്നെ ഉണ്ടാകണമെന്ന നിബന്ധന കൊണ്ടുവരാൻ നീക്കം. അതേസമയം വനിതാ ഡോക്ടർമാർ, ടീച്ചർമാർ എന്നിവരെ ഈ നിബന്ധനയിൽ നിന്നും ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ ...

ഒരു രാജ്യക്കാർക്കും വിസ നിരോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വിദേശമന്ത്രാലയം; വിസാ നിരോധനം സംബന്ധിച്ച അവ്യക്തത നീക്കം ചെയ്ത് കുവൈറ്റ്

February 06, 2017

കുവൈറ്റ് സിറ്റി: വിസാ നിരോധനം സംബന്ധിച്ച് അടുത്തിടെ പുറത്തിറങ്ങിയ അഭ്യൂഹങ്ങൾക്ക് വ്യക്തമായ മറുപടിയുമായി കുവൈറ്റ് വിദേശ മന്ത്രാലയം. ഒരു രാജ്യത്തെ പൗരന്മാർക്കും വിസാ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് ഔദ്യോഗിക വിശദീകരണം കുവൈറ്റ് നൽകിയിട്ടുണ്ട്. സിറിയ,...

വ്യാജവിസകളുടേയും വർക്ക്‌പെർമിറ്റുകളുടേയും എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്; ശക്തമായ നടപടികളുമായി മാൻപവർ മന്ത്രാലയം രംഗത്ത്

December 10, 2016

കുവൈറ്റ് സിറ്റി: അടുത്തകാലത്തായി വ്യാജ വിസകളുടേയും വർക്ക് പെർമിറ്റുകളുടേയും എണ്ണം വർധിക്കുന്നതായി മാൻപവർ മന്ത്രാലയം. ഇത്തരത്തിൽ വ്യാപകമാകുന്ന വ്യാജവിസകൾക്കെതിരേ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഇവയ്‌ക്കെതിരേ ശക്തമായ...

ഗാർഹിക തൊഴിലാളിക്ക് സ്‌പോൺസർക്കൊപ്പം വിദേശയാത്ര നടത്തണമെങ്കിൽ പ്രത്യേക അനുമതി; ഗാർഹിക തൊഴിലാളി നിയമത്തിൽ പുതിയ അഴിച്ചുപണി

November 22, 2016

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലിക്കെത്തിയ ഗാർഹിക തൊഴിലാളി സ്‌പോൺസർക്കൊപ്പം വിദേശയാത്ര നടത്തണമെങ്കിൽ പ്രത്യേക അനുമതി വേണമെന്ന് പുതിയ നിയമം നിലവിൽ വന്നു. അതേസമയം ഇത്തരത്തിൽ ഗാർഹിക തൊഴിലാളിയെ വിദേശയാത്രയ്ക്ക് കൂടെക്കൂട്ടാൻ കുവൈറ്റി സ്‌പോൺസർക്കു മാത്രമേ സ...

പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് 50 ദിനാറിൽ നിന്ന് 130 ദിനാറാകും; ഗാർഹിക തൊഴിലാളികൾക്ക് റെസിഡൻസി വിസ പുതുക്കാൻ മെഡിക്കൽ പരിശോധന നിർബന്ധമാക്കി; കുവൈറ്റിൽ റെസിഡൻസി നിയമങ്ങളിൽ വ്യാപകമായ അഴിച്ചുപണി

October 19, 2016

കുവൈറ്റ് സിറ്റി: അടുത്ത വർഷം മുതൽ പ്രവാസികൾക്കുള്ള ഹെൽത്ത് ഇൻഷ്വറൻസ് ചാർജ് 50 ദിനാറിൽ നിന്ന് 130 ദിനാറായി വർധിക്കും.  സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ധമാൻ പദ്ധതി പ്രകാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഹെൽത്ത് ഇൻഷ്വറൻസ് ചാർജ് ...

വിസിറ്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരണമെങ്കിൽ അടിസ്ഥാന ശമ്പളം 200 ദിനാർ വേണം; 50 കഴിഞ്ഞ മാതാപിതാക്കൾക്ക് സന്ദർശക വിസ അനുവദിക്കില്ല

October 18, 2016

കുവൈറ്റ് സിറ്റി: സന്ദർശക വിസയിൽ കുടുംബത്തെയും ബന്ധുക്കളേയും കൊണ്ടുവരുന്നതിനുള്ള അടിസ്ഥാന ശമ്പള പരിധി ഉയർത്തിക്കൊണ്ട് ഉത്തരവായി. ഫാമിലി വിസ ലഭിക്കുന്നതിനുള്ള പരിധി 250 ദിനാറിൽ നിന്ന് 450 ദിനാറാക്കി വർധിപ്പിച്ചതിനു പിന്നാലെയാണ് വിസിറ്റ് വിസയ്ക്കുള്ള ശമ...

ഫാമിലി വിസയ്ക്കുള്ള അടിസ്ഥാന വേതനം വർധിപ്പിച്ചു; 250 ദിനാറിൽ നിന്ന് 450 ദിനാറായി ഉയർത്തിക്കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്

October 13, 2016

കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് ഫാമിലി വിസ ലഭിക്കണമെങ്കിലുള്ള അടിസ്ഥാന ശമ്പളപരിധി ഉയർത്തി. നിലവിൽ 250 ദിനാർ എന്നുള്ളത് 450 ദിനാറാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. വിദേശ തൊഴിലാളികളുടെ താമസനിയമത്തിൽ സുപ്രധാന ഭേദഗതി വരുത്തി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യ...

ഗാർഹിക തൊഴിലാളി നിയമം ഉടൻ തന്നെ പ്രാബല്യത്തിൽ; നിലവിലുള്ള കുറവുകൾ പരിഹരിച്ചുകൊണ്ടുള്ള നിയമം മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കും

August 05, 2016

കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളികളെ സംബന്ധിച്ചുള്ള 68/2015 നിയമം ഭേദഗതികളോടെ ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് സിറ്റിസൺഷിപ്പ് ആൻഡ് പാസ്പോർട്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഷേക്ക് മേസൻ അൽ ജറാ അൽ സാബാ വ്യക്തമാക്കി. നിലവിലുള്ള കുറവുകൾ പരിഹരിച്ച...

ഇ വിസാ സംവിധാനം നിലവിൽ വന്നു; ഇനി മുതൽ രാജ്യത്തെത്തും മുമ്പു തന്നെ എൻട്രി വിസ ഓൺലൈനിൽ ലഭ്യമാകും

July 22, 2016

കുവൈറ്റ് സിറ്റി: ഇലക്ട്രോണിക് വിസാ സംവിധാനം കുവൈറ്റിലും നിലവിൽ വന്നു. ഇതിന്റെ ഉദ്ഘാടനം കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ ഖലീദ് അൽ ഹമദ് അൽ സാബാ നിർവഹിച്ചു. ഇനി മുതൽ രാജ്യത്തെത്തും മുമ്പു തന്നെ അപേക്ഷകർക്ക് എൻട്രി...

പ്രവാസികൾക്ക് ആശ്വസിക്കാം; റെസിഡൻസി ഫീസ്, ട്രാഫിക് പിഴ വർധന സംബന്ധിച്ചുള്ള തീരുമാനം അടുത്ത വർഷത്തേക്ക് നീട്ടി വച്ചു

June 26, 2016

കുവൈറ്റ് സിറ്റി: റെസിഡൻസി ഫീസ് വർധന, ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ വർധന എന്നിവ സംബന്ധിച്ച് അവസാന തീരുമാനം എടുക്കുന്നത് അടുത്ത വർഷത്തേക്ക് നീട്ടിവച്ചതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. അടുത്ത വർഷം ഒക്ടോബറിൽ ചേരുന്ന പാർലമെന്ററി കാലത്ത് ഇരുപദ്ധത...

വിസാ ഫീസ് നിരക്ക് വർധന; തീരുമാനം ജൂൺ ഒന്നു മുതൽ നടപ്പിലായേക്കും

May 26, 2016

കുവൈറ്റ് സിറ്റി: പ്രവാസികൾക്കുള്ള വിസാ ഫീസ് നിരക്ക് വർധന, വർക്ക് പെർമിറ്റ് പുതുക്കൽ, ട്രാൻസ്ഫർ തുടങ്ങിയ സംബന്ധിച്ചുള്ള തീരുമാനം അടുത്താഴ്ച മുതൽ നടപ്പിലാക്കിയേക്കും. വിദേശത്തു നിന്ന് രാജ്യത്തേക്ക് വിവിധ മേഖലകളിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള മാ...

ഫാമിലി വിസയ്ക്കുള്ള കുറഞ്ഞ വേതനം 450 ദിനാറായി വർധിപ്പിക്കാൻ ശുപാർശ; ഒളിച്ചോടുന്നവരുടെ പിഴ ഇരട്ടിയാക്കാനും നിർദ്ദേശം

May 23, 2016

കുവൈറ്റ് സിറ്റി: വിദേശികൾക്കു ഫാമിലി വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ വേതനം 450 ദിനാറായി വർധിപ്പിക്കാൻ ശുപാർശ. നിലവിലുള്ള 250 ദിനാർ എന്നുള്ളതാണ് 450 ദിനാറാക്കി ഉയർത്താൻ ശുപാർശ ചെയ്തിരിക്കുന്നത്. വിദേശികൾക്ക് ഡിപ്പൻഡന്റ് വിസ നൽകുന്നതു സംബന്ധിച്ച് രൂപീകരിച...

അനാവശ്യമായി ലീവ് നീട്ടിയെടുത്താൻ വിസാ റദ്ദാക്കും; നാട്ടിലെത്തി ലീവ് വിളിച്ചുപറയുന്നവർക്കുള്ള മുന്നറിയിപ്പുമായി കുവൈറ്റ് മന്ത്രാലയം

May 05, 2016

കുവൈറ്റ് സിറ്റി: നാട്ടിലെത്തിയ ശേഷം തൊഴിലുടമയോട് ലീവ് നീട്ടിയെടുക്കുകയാണെന്ന് വിളിച്ചുപറയുമ്പോൾ സൂക്ഷിക്കുക. തക്കതായ കാരണമില്ലാതെ ലീവ് നീട്ടിയെടുക്കുന്നവർക്കെതിരേ തൊഴിലുടമയ്ക്ക് പരാതി നൽകാമെന്ന് മാൻപവർ പബ്ലിക് അഥോറിറ്റി വ്യക്തമാക്കി. അനാവശ്യമായി ലീവ്...

MNM Recommends