1 usd = 72.21 inr 1 gbp = 95.25 inr 1 eur = 84.87 inr 1 aed = 19.66 inr 1 sar = 19.26 inr 1 kwd = 238.62 inr

Sep / 2018
21
Friday

കുവൈറ്റിൽ വിസിറ്റിങ് വിസ ഫീസ് ഇരട്ടിയാക്കാൻ നീക്കം; 400 ദിനാറാക്കി ഉയർത്തി കൊണ്ട് പുതിയ നിയമം ഈ വർഷം അവസാനത്തോടെ

May 18, 2015

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിസിറ്റിങ് വിസ ഫീസ് ഇരട്ടിയാക്കി വർധിപ്പിക്കാൻ സാധ്യത. ഫീസ് വർദ്ധനവ് നടപ്പിൽ വരുത്തന്നത് സംബന്ധിച്ച് അധികൃതർ പഠനം നടത്തി വരുകയാണെന്നാണ് പുതിയ റിപ്പോർട്ട്. ആഭ്യന്തരമന്ത്രാലയത്തിലെ റസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് വിസ ഫീസ...

പ്രവാസികളുടെ നടുവൊടിച്ച് കുവൈത്തിൽ വിസാ ചെലവ് വൻ വർദ്ധനവ്; ഫാമിലി വിസ ഫീസ് 150 ദിനാറാകും; ആശ്രിത വിസ ഫീസ് 400 ദിനാർ; സൗജന്യ വിസ അനുവദിക്കില്ല; അടുത്ത മാസത്തോടെ നിലവിൽ വരാൻ പോകുന്ന വിസ നിരക്കുകൾ ഇങ്ങനെ

April 27, 2015

കുവൈത്ത്: പ്രവാസികളുടെ നടുവൊടിച്ച് അടുത്തമാസം അവസാനത്തോടെ കുവൈറ്റിൽ വിസ നിരക്ക് കൂടിയേക്കും.വിദേശികളുടെ വിവിധ വിസകൾക്കുള്ള നിരക്കുകൾ വർധിപ്പിച്ചുകൊണ്ടുള്ള പുതിയ നിരക്കിന്റെ പട്ടിക തയാറായതായി പാസ്‌പോർട്ട്, പൗരത്വകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജ...

ഫാമിലി വിസിറ്റിങ് വിസ, തൊഴിൽ വിസയിലേക്കോ ആശ്രിത വിസയിലേക്കോ മാറ്റി നൽകില്ല; കർശന നിയന്ത്രണങ്ങളുമായി ആരോഗ്യമന്ത്രാലയം

April 08, 2015

കുവൈറ്റ് സിറ്റി: ഫാമിലി വിസിറ്റിങ് വിസ മറ്റു വിസകളിലേക്ക് മാറ്റുന്നതിനെതിരേ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈറ്റ്. ഫാമിലി വിസിറ്റിങ് വിസയിൽ കുവൈറ്റിലെത്തുന്നവർക്ക് പിന്നീടത് തൊഴിൽ വിസയിലേക്കോ ആശ്രിത വിസയിലേക്കോ മാറ്റാൻ അനുവദിക്കരുതെന്ന് ആരോഗ്യമന്ത...

വിദേശികൾക്ക് വീണ്ടും ഇരുട്ടടി; ഫാമിലി വിസ, ഫാമിലി വിസിറ്റ് വിസ എന്നിവ ലഭിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്താൻ നീക്കം

March 23, 2015

കുവൈത്തിലെ വിദേശികൾക്ക് വീണ്ടും ഇരുട്ടടി നല്കികൊണ്ട് പുതിയ നിയമാമാറ്റത്തിന് വഴിയൊരുങ്ങുന്നു. മലയാളികൾ ഉൾപ്പെട്ട വിദേശികൾക്ക് കുടുംബത്തെ ഒപ്പം കൂട്ടാനുള്ള ആഗ്രഹങ്ങൾ കടിഞ്ഞാണിടുന്നതാണ് പുതിയ നിയമമാറ്റം. ഫാമിലി വിസ, ഫാമിലി വിസിറ്റ് വിസ എന്നിവ ലഭിക്കുന്ന...

അനധികൃത താമസക്കാർ പെരുകി; ഏപ്രിൽ മുതൽ കുവൈറ്റിലും കർശന പരിശോധന: വർക്ക് പെർമിറ്റിനുള്ള തുകയും വർധിപ്പിക്കും

March 14, 2015

കുവൈറ്റ് സിറ്റി: രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരെ പിടികൂടുന്നതിനായി പരിശോധന ഏപ്രിൽ മുതൽ കർശനമാക്കും. അനധികൃത താമസക്കാർ വർധിച്ചുവരുന്നുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കുന്നതെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. നിലവിൽ കുവൈറ്റിൽ 1...

വിദേശതൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് ജാമ്യത്തുക; തൊഴിൽ വിപണിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ് സർക്കാർ

February 14, 2015

കുവൈറ്റ് സിറ്റി: തൊഴിൽ വിപണിയിൽ നിയന്ത്രണം വരുത്തുന്നതിന്റെ ഭാഗമായി വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് ജാമ്യത്തുക നിർബന്ധമാക്കുമെന്ന് കുവൈറ്റ് മാൻപവർ പബ്ലിക് അഥോറിറ്റി ഡയറക്ടർ ജനറൽ ജമാൽ അൽ ദോസരി വ്യക്തമാക്കി. ജാമ്യത്തുക ഏർപ്പെടുത്തിയാൽ അവിദഗ്ധ ത...

കുവൈത്തിൽ വിസ ഉൾപ്പെടെയുള്ള രേഖകൾക്ക് ഫീസ് നിരക്ക് വർദ്ധനവ്; തൊഴിൽ മന്ത്രാലയ നിർദ്ദേശം ഫത്വ ബോർഡിന് മുമ്പിൽ; മൾട്ടിപ്പിൾ വിസ സംവിധാനം നടപ്പിലാക്കാനും പദ്ധതി

February 06, 2015

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് വീസ ഉൾപ്പെടെയുള്ള രേഖകൾക്ക് ഫീസ് വർധിപ്പിക്കാൻ നീക്കം. ഇത് സംബന്ധിച്ച നിർദ്ദേശം തൊഴിൽ മന്ത്രാലയം ഫത്വ ബോർഡിന് സമർപ്പിച്ചു. വിസ, ഇഖാമ, തൊഴിൽ പെർമിറ്റ് എന്നിവയുടെ നിരക്ക് വർധിപ്പിക്കാനുള്ള അനുമതിക്കാണ് നിർദ്ദേശം ...

ഇന്ത്യയിൽ നിന്നുള്ള ഗാർഹികത്തൊഴിലാളികൾക്ക് കുവൈറ്റിൽ വിലക്ക്; ബാങ്ക് ഗ്യാരന്റിയും കരാർ അറ്റസ്റ്റേഷനും ഇന്ത്യൻ എംബസി പിൻവലിച്ചു

January 02, 2015

കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് കുവൈറ്റിൽ വിലക്ക്  ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് വീട്ടുവേലക്കാരികളെ കൊണ്ടുവരാൻ തൊഴിൽ ഉടമയും തൊഴിലാളിയും ഒപ്പുവയ്ക്കുന്ന കരാർ അറ്റസ്റ്റേഷൻ കുവൈറ്റിലെ ഇന്ത്യൻ എംബസി നിർത്തലാക്കു...

ഗാർഹിക വിസക്കാർക്ക് തൊഴിൽ വിസയിലേക്ക് മാറാൻ ഇന്ന് കൂടെ അവസരം; നിയമം ലംഘിച്ച് ജോലിചെയ്യുന്ന ഗാർഹിക ജോലിക്കാരെ പിടികൂടാനും നിർദ്ദേശം

November 17, 2014

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്നതിന് നൽകിയിരുന്ന ഇളവുകാലം ഇന്ന് അവസാനിക്കുമെന്ന് മാൻപവർ പബ്‌ളിക് അഥോറിറ്റി ഡയറക്ടർ ജമാൽ അൽദൂസരി അറിയിച്ചു.ഇക്കാര്യത്തിൽ സമയം നീട്ടാൻ സർക്കാറിന് ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇ...

വിസാ നടപടികൾ ലഘൂകരിച്ച് കുവൈറ്റ് ഇന്ത്യൻ എംബസി; ടൂറിസം, ബിസിനസ് പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം

October 14, 2014

കുവൈറ്റ്: ഇന്ത്യയിലേക്കുള്ള യാത്രക്കുള്ള വിസാ നടപടികൾ കുവൈറ്റിലെ ഇന്ത്യൻ എംബസി ലഘൂകരിച്ചു. കുവൈറ്റ് സ്വദേശികൾ, കുവൈറ്റിൽ താമസിക്കുന്ന വിദേശീയർ എന്നിവർക്ക് ഇനി ഇന്ത്യയിലേക്കുള്ള യാത്ര സുഗമമാക്കാനാണ് വിസാ നടപടികൾ ലഘൂകരിച്ചത്. ഇന്ത്യയിലേക്ക് ബിസിനസ്, ടൂ...

ജിസിസി രാഷ്ട്രങ്ങളിൽ ഏകീകൃത വിസാ നിയമം ഉടൻ നടപ്പിലാകുമെന്ന് മിനിസ്ട്രി ഓഫ് കൊമേഴ്‌സ് അണ്ടർസെക്രട്ടറി

October 13, 2014

കുവൈറ്റ്: ജിസിസി രാഷ്ട്രങ്ങളിൽ ഏകീകൃത വിസാ നിയമം ഉടൻ തന്നെ നടപ്പിലാകുമെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് കൊമേഴ്‌സ് അണ്ടർസെക്രട്ടറി അബ്ദുൾ അസീസ് അൽഖാദി. ഇക്കാര്യത്തിൽ ഏറെ ചർച്ചകൾ നടന്നുവെന്നും പദ്ധതി നടപ്പിലാകാൻ ഇനി ഏറെ കാലതാമസം ഇല്ലെന്നും അൽഖാദി ചൂണ്ടിക്ക...

വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിന് 1378 കമ്പനികൾക്ക് വിലക്ക്: മന്ത്രാലയം തള്ളിയത് 16,105 തൊഴിലാളി നിയമനഫയലുകൾ

September 29, 2014

കുവൈറ്റ്: തൊഴിലാളി നിയമന നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് വിദേശത്തു നിന്ന് കുവൈറ്റിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിന് 1378 കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തി. പുറംരാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് തൊഴിലാളി നിയമനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ലംഘ...

കുവൈറ്റിൽ വീട്ടുവേലക്കാർ ഇനി മുതൽ ഗാർഹികതൊഴിലാളികൾ

September 23, 2014

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യുന്ന വീട്ടുവേലക്കാരുടെ ഔദ്യോഗിക നാമം ഗാർഹിക തൊഴിലാളികൾ (ഡൊമസ്റ്റിക് വർക്കേഴ്‌സ്) എന്നു പുനർനാമകരണം ചെയ്യാൻ കാബിനറ്റ് തീരുമാനമായി. കുവൈറ്റിലുള്ള ഏഴു ലക്ഷത്തോളം വരുന്ന ഗാർഹികതൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ത...

ഗാർഹികമേഖലയിൽ ഇരുപതാം നമ്പർ വിസക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചു; ഖാദിം വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ്

September 18, 2014

കുവൈറ്റ് സിറ്റി: ഗാർഹിക വിസയിൽ വിദേശികളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ ഖാദിം വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ് സർക്കാർ തീരുമാനിച്ചു. വീട്ടുജോലിക്കാർക്ക് അനുവദിക്കുന്ന ഈ വിസയിൽ ഇപ്പോൾ നിലവിൽ 682,000 ആൾക്കാർ എത്തിയിട്ടുണ്ടെന്നാണ് ...

കുവൈത്തിലേക്ക് എത്തുന്ന ഇന്ത്യൻ ഗാർഹിക ജോലിക്കാർക്ക് ബാങ്ക് ഗ്യാരന്റി നിർബന്ധമാക്കി; സ്‌പോൺസർമാർ കെട്ടിവയ്‌ക്കേണ്ടത് 720 ദിനാർ

September 14, 2014

ഇനി കുവൈത്തിലേക്കെത്തുന്ന ഗാർഹിക ജോലിക്കാർക്ക് ബാങ്ക് ഗ്യാരന്റി നിർബന്ധമാക്കി. ഇതോടെ വേലക്കാരികൾക്കായി സ്‌പോൺസർമാർ 720 ദിനാർ കെട്ടിവയ്ക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് ഈ പുതിയ തീരുമാനം. കുവ...

MNM Recommends