1 usd = 72.70 inr 1 gbp = 95.74 inr 1 eur = 85.17 inr 1 aed = 19.82 inr 1 sar = 19.41 inr 1 kwd = 240.08 inr

Sep / 2018
18
Tuesday

കൈക്കൊണ്ടെഴുതിയ പാസ്‌പോർട്ടുള്ള ഇന്ത്യക്കാർ എത്രയും വേഗം മാറ്റണമെന്ന് ഇന്ത്യൻ എംബസി

September 01, 2014

കുവൈറ്റ്: കൈക്കൊണ്ടെഴുതിയ പാസ്‌പോർട്ട് കൈവശം ഉള്ള ഇന്ത്യക്കാർ എത്രയും പെട്ടെന്ന് അത് മാറ്റി പുതിയ മെഷീൻ റീഡബിൾ പാസ്‌പോർട്ട് ആക്കണമെന്ന് കുവൈറ്റ് ഇന്ത്യൻ എംബസി അറിയിച്ചു. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ)യുടെ തീരുമാനം അനുസരിച്ച് കൈക്കൊണ്ടെഴുത...

പ്രവാസികളുടെ മുറവിളിക്ക് ഒടുവിൽ പരിഹാരമായി; ഇന്ത്യൻ എംബസി പാസ്‌പോർട്ട്, വിസ സേവനകേന്ദ്രം ഇനി ജലീബിലും

August 13, 2014

മലയാളികൾ ഉൾപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ ഏറക്കാലത്തെ മോഹത്തിന് ഒടുവിൽ പരിഹാരമായി. ഇന്ത്യക്കാർ തിങ്ങിത്താമസിക്കുന്ന ജലീബ് അൽശുയൂഖിൽ ഇന്ത്യൻ എംബസി പാസ്‌പോർട്ട്, വിസ സേവനകേന്ദ്രം തുറക്കുന്നു. ആഗസ്റ്റ് മൂന്ന് മുതലാണ് ജലീബിൽ സേവന കേന്ദ്രം പ്രവർത്തിച്ച് ത...

കുടുംബ സന്ദർശക വീസയ്ക്ക് ഫീസ് ഏർപ്പെടുത്താനുള്ള നിർദ്ദേശം മന്ത്രിസഭ പരിഗണനയിൽ; 100 ദിനാർ ഫീസ് ഏർപ്പെടുത്താൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടിയാകും

August 10, 2014

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വാണിജ്യ, കുടുംബ സന്ദർശക വിസകൾ അനുവദിക്കു ന്നതിന് 100 ദീനാർ വീതം ഫീസ് ഈടാക്കുന്നതിനുള്ള നിർദ്ദേശം ആഭ്യന്തര മന്ത്രിയുടെ പരിഗണനയിൽ.നിർദ്ദേശം കുടിയേറ്റവിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫിയുടെ നേതൃത്വത്തിലുള്...

വിസ നിയമവുമായി ബന്ധപ്പെട്ട് പിടിയിലായവർക്ക് പിഴ അടച്ച് വിസ മാറ്റാൻ അനുമതി നല്കി ആഭ്യന്തര മന്ത്രാലയം; ഇഖാമ പരിശോധനയിൽ പിടിയിലായവരിൽ 200 പേർ വിദേശികൾ

August 05, 2014

കുവൈത്ത് സിറ്റി:കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സുരക്ഷാ പരിശോധനയിൽ പിടിയിലായ വിസാ നിയമവുമായി ബന്ധപ്പെട്ട നിയമ ലംഘകർക്ക് പിഴ അടച്ച് കൊണ്ട് വിസ മാറ്റാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ജിലീബ് അൽ ഷുയൂഖ് മേഖലയിൽ നടത്തിയ സുരക്ഷാ പരിശോ...

കുവൈത്ത് ഇന്ത്യൻ എംബസിയുടെ പാസ്‌പോർട്ട്, വിസ സേവന കേന്ദ്രങ്ങൾ ഞായറാഴ്ച്ച മുതൽ പുതിയ കമ്പനിക്ക്; പുതുക്കിയ സേവന നിരക്കുകൾ ഇവിടെ വായിക്കാം

January 20, 2013

     കുവൈത്ത്: ബി.എൽ.എസ് ഇന്റർനാഷണൽ സർവീസുമായുള്ള മൂന്ന് വർഷത്തെ കരാർ അവസാനിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസി പാസ്‌പോർട്ട്, വിസ സേവനകേന്ദ്രങ്ങളുടെ നടത്തിപ്പ് കരാർ പുതിയ കമ്പനിക്ക് നൽകിയതായി ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.അൽഖബസ...

ഗാർഹിക വിസക്കാർ തൊഴിൽ വിസയിലേക്ക് മാറ്റാൻ അനുമതി; ആഗസ്റ്റ് 17 മുതൽ മൂന്ന് മാസത്തേക്ക് അവസരം; മലയാളികൾക്കും ഗുണം ചെയ്യും

January 20, 2012

കുവൈത്ത് സിറ്റി: കുവൈറ്റിൽ ഗാർഹിക ജോലിക്കാർക്ക്  തൊഴിൽ വിസയിലേക്ക് മാറാൻ അവസരമൊരുങ്ങുന്നു. അടുത്തമാസം പതിനേഴു മുതൽ മൂന്നു മാസത്തേക്ക് വിസമാറ്റം അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയവും മാനവ വിഭവശേഷി വകുപ്പും ധാരണയിലെത്തി.ആഗസ്റ്റ് 17 മുതൽ മൂന്ന് മാസത്തേക്കാണ...

MNM Recommends