1 usd = 71.03 inr 1 gbp = 88.83 inr 1 eur = 79.20 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 233.73 inr

Sep / 2019
15
Sunday

രക്ഷിതാക്കൾക്ക് ആശ്വസിക്കാം; കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധിപ്പിക്കില്ല; ഫീസ് വർദ്ധനവ് അനുവദിക്കില്ലെന്ന് അറിയിച്ച് വിദ്യാഭ്യാസ മന്ത്രാലയം

August 22, 2019

രാജ്യത്തെ രക്ഷിതാക്കൾക്ക് ആശ്വാസകരമായ വാർത്തയുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തി. സ്വകാര്യ വിദ്യാലയങ്ങളിൽ ഈ വർഷവും ഫീസ് വർധന അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിലെ പ്രൈവറ്റ് എജുക്കേഷൻ ഡിപ്പാർട്ടമെന്റ് അംഗീകരിച്ച...

കുവൈറ്റിലെ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; മരണം വിളിച്ചത് കണ്ണൂർ സ്വദേശി

August 16, 2019

കുവൈറ്റ്: കണ്ണൂർ മുണ്ടയാട് സ്വദേശി അജേഷ് കുമാർ (49) കുവൈറ്റ് സിറ്റിയിലെ താമസ സ്ഥലത്ത് 14/8/2019 കുഴഞ്ഞ് വീണ് മരിച്ചു. അബ്ബാസ്സിയ മൂകാംബിക ജൂവലറി ജീവനക്കാരൻ ആയിരുന്നു. ഭാര്യയും രണ്ട് കുട്ടികളും നാട്ടിലാണ് ഉള്ളത്. മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്...

പ്രളയ ദുരിതാശ്വാസത്തിനായി വിവാഹ സത്കാരം ഒഴിവാക്കി കുവൈറ്റ് മലയാളി; മാതൃകയായത് വൺ ഇന്ത്യ അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗമായ മലപ്പുറം സ്വദേശി

August 14, 2019

കേരളത്തിലുണ്ടായ പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ വിവാഹ സൽക്കാരം ഒഴിവാക്കി കുവൈറ്റ് മലയാളി. കുവൈത്തിലെ ആം ആദ്മി പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ വൺ ഇന്ത്യ അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് കുമാറാണ് ധീരമായ തീരുമാനം കൈകൊണ്ടത്. മലപ്പുറം ചുങ്കത്...

നാട്ടിൽ പോകാനായി ടിക്കറ്റ് എടുത്ത് കാത്തിരുന്ന മലയാളിക്ക് മരണം; കുവൈത്തിൽ മരിച്ചത് കണ്ണൂർ സ്വദേശം; മൃതദേഹം നാട്ടിലെത്തിക്കും

August 02, 2019

കുവൈത്ത് സിറ്റി: നാട്ടിൽ പോകാനായി ടിക്കറ്റ് എടുത്ത് കാത്തിരുന്ന മലയാളിക്ക് മരണം. ചൊക്ലി കുണ്ടൻചാലിൽ പറമ്പത്ത് കാസിം ആണ് മരിച്ചത്. പരേതന് 64 വയസായിരുന്നു പ്രായം. അബൂഹലീഫയിൽ ബഖാലയിൽ ജീവനക്കാരനായിരുന്നു.18 വർഷമായി കുവൈത്തിലെത്തിയിട്ട്. അഞ്ചാം തീയതി നാട്...

കുവൈത്തിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കരുനാഗപ്പള്ളി സ്വദേശിയുടെ

July 26, 2019

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ക്രരുനാഗപ്പള്ളി പാവുമ്പ സ്വദേശി അജയനാണ് മരിച്ചത്. പരേതന് 35 വയാസിരുന്നു പ്രായം. അബ്ബാസിയയിലെ താമസ സ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. കുവൈത്തിലെ യോർക്ക് കമ്പനി ജീവനക്കാ...

നിരോധിക മേഖലകളിൽ വാഹനം പാർക്ക് ചെയ്യുന്നവരെ പിടികൂടാൻ പെട്രോളിങ് വാഹനങ്ങൾ നിരത്തിലിറക്കി കുവൈത്ത്; അനധികൃത പാർക്കിങിനെതിരെ നടപടി കർശനമാകും

July 23, 2019

നിരോധിക മേഖലകളിൽ വാഹനം പാർക്ക് ചെയ്യുന്നവരെ പിടികൂടാൻ പെട്രോളിങ് വാഹനങ്ങൾ നിരത്തിലിറക്കി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമുമായി ബന്ധിപ്പിച്ച വാഹനം നഗരങ്ങളിൽ റോന്തു ചുറ്റി നിയമലംഘനങ്ങൾ രേഖപ്പെടുത്തും. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ നിര...

നാസർ കൊട്ടക്കവയലിന് കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ യാത്രയയപ്പ്

July 22, 2019

കുവൈത്ത് സിറ്റി: കെഎംസിസി സംഘടനാ രംഗത്തെ സജീവ സാന്നിധ്യവും സിറ്റി ബസ് യൂനിറ്റ് പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കു വഹിച്ച നാസർ കൊട്ടക്കാവയൽ നീണ്ട നാളത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ ...

സന്ദർശക വിസയിലെത്തി നിശ്ചിത സമയം കഴിഞ്ഞ് രാജ്യത്ത് തുടരുന്നവരിൽനിന്ന് ഓരോ ദിവസം 10 ദീനാർ വീതം പിഴ ഈടാക്കും; സന്ദർക വിസയിൽ കർശന നടപടികളുമായി കുവൈറ്റ്

July 12, 2019

കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസയിലെത്തി നിശ്ചിത സമയം കഴിഞ്ഞ് രാജ്യത്ത് തുടരുന്നവരിൽനിന്ന് ഓരോ ദിവസത്തിന് 10 ദീനാർ വീതം പിഴ ഈടാക്കും.പരമാവധി 1000 ദീനാറാണ് പിഴ ഈടാക്കുക. കമേഴ്‌സ്യൽ സന്ദർശക വിസ, ഭാര്യയും കുട്ടികളും ഒഴികെയുള്ളവരുടെ സന്ദർശക വിസ എന്...

സ്വദേശി പാർപ്പിട മേഖലകളിൽ നിന്നും വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കൽ തുടങ്ങി; ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ കർശന പരിശോധന; പാർപ്പിടമേഖലകളിൽ താമസിക്കുന്ന വിദേശി ബാച്ചിലർമാർ ജാഗ്രതേ

July 03, 2019

പാർപ്പിടമേഖലകളിൽ താമസിക്കുന്ന വിദേശി ബാച്ചിലർമാർ പിടികൂടാൻ മുനിസിപ്പിലാറ്റി കർശന നടപടി തുടങ്ങി. താമസ കേന്ദ്രങ്ങളിൽ വിദേശി ബാച്ചിലർമാർ ഉണ്ടെങ്കിൽ 139 എന്ന ഹോട്ട്ലൈൻ നമ്പറിലോ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റിലൂടെയോ നോരിട്ടോ അറിയിക്കണമെന്ന് അധികൃതർ അറിയിപ...

20 ഓളം തസ്തികകളിലേക്ക് ജോലി മാറണമെങ്കിൽ യോഗ്യതാപരീക്ഷ നിർബന്ധമാക്കുന്നു; വിദേശ തൊഴിലാളികളുടെ തസ്തിക മാറ്റത്തിന് യോഗ്യതാപരീക്ഷ അടുത്ത വർഷം

June 27, 2019

കുവൈത്തിൽ വിദേശതൊഴിലാളികളുടെ തസ്തിക മാറ്റത്തിന് യോഗ്യതാപരീക്ഷ നിർബന്ധമാക്കുന്നു. 20 ഓളം തസ്തികകളിലേക്ക് ജോലി മാറണമെങ്കിൽ ആണെങ്കിലാണ് പരീക്ഷ നിർബന്ധമാക്കുന്നത്.മനുഷ്യക്കടത്തും വിസക്കച്ചവടവും തടയുക എന്ന ലക്ഷ്യത്തോടെയാണ് തസ്തിക മാറ്റത്തിന് മാൻ പവർ അഥോറി...

എൻ.എസ്.എസ്.കുവൈറ്റ് സ്ഥാപകാംഗവും ഫാഹീൽ വനിതാ കോർഡിനേറ്ററുമായിരുന്ന ശാന്തി അനിൽകുമാർ നിര്യാതയായി

June 25, 2019

കുവൈറ്റ് സിറ്റി : എൻ.എസ്.എസ്.കുവൈറ്റിന്റെ സ്ഥാപക അംഗവും ഫഹാഹീൽ വനിതാകോർഡിനേറ്ററുമായിരുന്ന ശാന്തിഅനിൽകുമാർ ഹൃദയാഘാതം മൂലം അന്തരിച്ചു. അവധിക്കു നാട്ടിലേക്ക് മടങ്ങിയ ശാന്തിഅനിൽകുമാറിനെ പാലക്കാട്, മണ്ണാർക്കാടുള്ള പത്മാലയത്തിൽ വച്ച് ഇന്നലെ രാത്രി ഹൃദയാഘാത...

കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോണൽ പ്രസിഡന്റ നിര്യാതനായി; കണ്ണൂർ സ്വദേശിയുടെ സംസ്‌കാരം നാട്ടിൽ

June 21, 2019

കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോണൽ പ്രസിഡന്റ് പി ടി അബ്ദുൽ അസീസ് കുവൈറ്റിൽ വച്ച് വെച്ച് മരണമടഞ്ഞു. ഇന്നലെ മേലെ ഇത്തിഹാദ് എയർവെയ്‌സ് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയതായി ആയി കെ.കെ.എം.എ അറിയിച്ചു. കുവൈറ്റിലെ ഔഹാ സ്പോർട്സ് കമ്പനിയിൽ സെയിൽസ്മാൻ ആ...

പ്രവാസി മലയാളി കൂട്ടായ്മയിൽ ആൽബം ഒരുങ്ങുന്നു; ദുആ പെരുന്നാൾ ദിനത്തിൽ റീലിസിന്

May 20, 2019

എജി ടാക്കീസ് ബാനറിൽ നിഷാദ് കാട്ടൂർ രചനയും സംഗീതവും സംവിധാനവുംനിർവ്വഹിച്ച ദുആ ആൽബം ഈ വരുന്ന പെരുന്നാൾ ദിനത്തിൽ റിലീസിംഗിന്ഒരുങ്ങുന്നു. കണ്ണൂർ ഷെരീഫിന്റെ ആലാപനഭംഗിയിൽ പൂർത്തീകരിക്കപെട്ടദുആക്ക് വേണ്ടി കാമറയും ചിത്രസംയോജനവും (എഡിറ്റിങ്) രതീഷ്അമ്മാസും എഫക...

ജൂൺ ഒന്ന് മുതൽ കുവൈത്തിൽ മത്സ്യ ബന്ധന വിലക്ക്; 45 ദിവസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത് ആവോലി പിടിക്കുന്നത്

May 08, 2019

  രാജ്യത്തിന്റെ സമുദ്ര പരിധിയിൽ ആവോലി പിടിക്കുന്നതിനുള്ള വിലക്ക് ജൂൺ ഒന്നുമുതൽ നിലവിൽവരും.കുവൈത്തിന്റെ സമുദ്ര പരിധിയിൽ നിന്ന് ആവോലി മത്സ്യത്തെ പിടിക്കുന്നതിനുള്ള വിലക്ക് ജൂൺ ഒന്ന് മുതൽ ജൂലൈ 15 വരെ 45 ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. പ്രജനനകാലം പ...

കുവൈത്തിൽ പുതിയതായി എത്തുന്ന വിദേശികളുടെ തൊഴിൽ പ്രാവിണ്യം പരിശോധിക്കുന്ന പദ്ധതി നടപ്പിലാക്കും; ജോലിപരിചയം ഉറപ്പാക്കാൻ പുതിയ ചുവടുവയ്‌പ്പുമായി രാജ്യം

April 25, 2019

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലിക്കെത്തുന്ന വിദേശികളുടെ വൈദഗ്ധ്യം പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തുന്നത് ആലോചിക്കുന്നു.മാൻപവർ പബ്ലിക് അഥോറിറ്റി ഇതുസംബന്ധിച്ച് പഠനം നടത്തിവരുകയാണ്. വൈദഗ്ധ്യം വേണ്ട ചില ജോലികൾക്ക് കൊണ്ടുവന്ന വിദേശികൾക്ക് ബന്ധപ്പെട്ട മേഖ...

MNM Recommends

Loading...