1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന ആയിരത്തിലധികം വിദേശികൾക്ക് പിരിച്ചുവിടൽ നോട്ടീസ്; നടപടി സ്വദേശിവത്കരണത്തിന്റെ ഭാഗമായി

November 23, 2018

കുവൈത്ത് സിറ്റി : കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന ആയിരത്തിലധികം വിദേശികൾക്ക് പിരിച്ചുവിടൽ നോട്ടീസ്.നടപ്പ് അധ്യയന വര്;ഷം അവസാനിക്കുന്നതോടെ മന്ത്രാലയത്തിൽ അക്കാദമിക്, എക്‌സിക്യൂട്ടീവ് പദവികളിൽ ജോലി ചെയ്യുന്ന 1185 വിദേശികളായ ജീ...

കുവൈത്തിൽ മഴ കനക്കുന്നു; രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനിടയിൽ; സ്‌കൂളുകൾക്കും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; വിമാനത്താവളവും അടച്ചു; മലയാളികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ദുരിതത്തിലായി

November 15, 2018

കുവൈത്തിൽ ബുധനാഴ്‌ച്ച രാവിലെ ആരംഭിച്ച മഴയ്ക്ക് ശമനമില്ലാതായതോടെ ജനജീവിതം ദുരിതത്തിലായി. അർധരാത്രിയോടെ പെയ്ത കനത്ത മഴയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്. കഴിഞ്ഞദിവസത്തെ മഴയെത്തുടർന്ൻ വലിയ വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടാ...

കുവൈറ്റിലെ ഇന്ത്യൻ എഞ്ചിനീയർമാരുടെ പ്രശ്‌ന പരിഹാരം;കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിൽ സംഘർഷം; ,അംബാസഡറെ തിരിച്ചു വിളിക്കണമെന്ന ആവശ്യം ശക്തം

November 09, 2018

കുവൈറ്റിലെ ഇന്ത്യൻ എഞ്ചിനീയർമാരുടെ പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിൽ സംഘർഷം.കുവൈറ്റ് എംബസിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ആണ് സംഘർഷം ഉണ്ടായത്.വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്ന വിദേശകാര...

കുവൈറ്റിൽ തൊഴിൽ മാറ്റം കഠിനമാകും; സ്വകാര്യമേഖലയിൽനിന്ന് പൊതുമേഖലയിലേക്ക് തൊഴിൽ മാറുന്നവർക്ക് കർശന നിബന്ധനകളുമായി മാൻപവർ അഥോറിറ്റി

November 01, 2018

കുവൈത്ത് സിറ്റി: രാജ്യത്ത് ജോലിക്കാർക്ക് തൊഴിൽമാറ്റം ഇനി കഠിനമാകും. തൊഴിൽ മാറ്റത്തിനുള്ള നിബന്ധനകൾ മാൻപവർ അഥോറിറ്റി കർശനമാക്കിയതോടെയാണ് ജോലി മാറ്റം പ്രയാസമാകുക. സ്വകാര്യമേഖലയിൽനിന്ന് പൊതുമേഖലയിലേക്ക് തൊഴിൽ മാറുമ്പോൾ ഇനി മുതൽ സിവിൽ സർവീസ് കമ്മീഷന്റെ പ...

സ്വദേശി കുടുംബ വാസകേന്ദ്രങ്ങളിൽ താമസിക്കുന്ന ബാച്ച്‌ലർമാരുടെ വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് തുടരുന്നു; ഫർവാനിയ ഗവർണറേറ്റിൽ 13 ഓളം വീടുകളിലെ വൈദ്യുതി വിച്ഛേദിച്ചു

October 05, 2018

കുവൈത്ത് സിറ്റി: സ്വദേശി കുടുംബ വാസകേന്ദ്രങ്ങളിൽ താമസിക്കുന്ന ബാച്ച്‌ലർമാരുടെ വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് തുടരുന്നു. ഫർവാനിയ ഗവർണറേറ്റിൽ റാബിയ, ഉമരിയ, ഖൈത്താൻ, ഫിർദൗൺ, അബ്ദുല്ല അൽ മുബാറക് എന്നിവിടങ്ങളിലെ 13 വീടുകളിലേക്കുള്ള വൈദ്യുതി ബന്...

ഇന്ത്യക്കാരായ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് പരിശോധിക്കാൻ കുവൈറ്റ്; രേഖകൾ വ്യാജമാണെന്ന് കണ്ടാൽ നിയമനം റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രാലയം

September 29, 2018

കുവൈത്തിൽ ജോലിചെയ്യുന്ന ഇന്ത്യൻ ഡോക്ടർമാരുടെ അക്കാദമിക സർട്ടിഫിക്കറ്റ് പരിശോധിക്കുന്നു. ഇന്ത്യയിലെ കുവൈത്ത് എംബസിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകരേഖകൾ വ്യാജമാണെന്ന് കണ്ടാൽ നിയമനം റദ്ദാക്കുമെന്ന് മാത്രമല്ല ശമ്പളവും മറ്റ് ആനുക...

കുവൈത്തിൽ വെള്ളം പാഴാക്കുന്നവർക്കെതിരെ കർശന നടപടി വരുന്നു; ജലം പാഴാക്കിയാൽ പിഴ ചുമത്തുന്നതും പരിഗണനയിൽ

September 20, 2018

കുവൈത്ത് സിറ്റി: വെള്ളത്തിന്റെ ദുരുപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായികർശന നടപടി ആലോചനയിൽ. ് ജലം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്. വൻ തുക ചെലവാക്കി നൽകുന്ന കുടിവെള്ളം യുക്തിരഹിതമായി ഉപയോഗിക്കുന്നവർക്കെതിരെ നടപടി...

ഇനി നാട്ടിൽ നിന്നും ഭാര്യ, മക്കളെയും കൊണ്ടുവന്നാൽ മുന്ന് മാസം വരെ ഒ്പ്പം നിർത്താം; കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമാക്കി ഉയർത്തി

September 18, 2018

കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമാക്കികൊണ്ട് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഇതനുസരിച്ച് രാജ്യത്ത് ജോലിയുള്ള വിദേശിക്ക് ഭാര്യ, മക്കൾ എന്നിവരെ സന്ദർശന വിസയിൽ കൊണ്ടുവന്നാൽ പരമാവധി മൂന്ന് മാസംവരെ കുവൈത്തിൽ നിർത്താം. രാജ്യത്ത്...

മുഖ്യന്ത്രിയുടെ സാലറി ചാലഞ്ചിൽ പങ്കാളിയായി കുവൈത്തിലെ മലയാളി വ്യവസായി

August 31, 2018

കുവൈറ്റ് സിറ്റി: പുതു കേരളത്തെ സൃഷ്ടിക്കാൻ , പ്രളയക്കെടുതിയിൽ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് കേരളത്തെ കൈപിടിച്ചുയർത്താൻ ലോകത്തുള്ള മലയാളികളോടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന മാനിച്ചു കുവൈറ്റിൽ നിന്നും കുവൈറ്റ് മലയാളി വ്യവസായി 'അ...

60 വയസ്സിന് മുകളിലുള്ളവർക്ക് വിസ നൽകുകയോ പുതുക്കി നല്കുകയോ ചെയ്യില്ല; കുവൈത്തിൽ വിദേശികളുടെ വർക്ക് പെർമിറ്റ് വിതരണം,പുതുക്കൽ എന്നിവക്ക് നിയന്ത്രണം വരുന്നു

August 29, 2018

തൊഴിൽവിപണിയെ ക്രമീകരിക്കുന്നതിന്റെയും ജനസംഖ്യാ അസന്തുലിതത്വം ഒഴിവാക്കുന്നതിന്റെയും ഭാഗമായി വിസ, വർക്ക് പെർമിറ്റ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നു. 60 വയസ്സിന് മുകളിലുള്ളവർക്ക് വിസ നൽകാതിരിക്കുക, 60 വയസ്സ് കഴിഞ്ഞവരുടെ വിസ പുതുക്കാതിരിക്കുക തുടങ്ങിയവ അടക്...

കുവൈറ്റിൽ 3000ത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടമാകും; സ്വദേശിവത്കരണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി തൊഴിൽ കരാർ റദ്ദാക്കിയത് 3140വിദേശികളുടെ

August 27, 2018

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സർക്കാർ പൊതുമേഖലയിൽ തൊഴിൽ ചെയ്യുന്ന 3140 വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കുന്നതായി റിപ്പോർട്ട്. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഈ വർഷം നടപ്പാക്കേണ്ട പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അത്രയും ...

വിദേശത്തുനിന്ന് വരുന്ന യാത്രക്കാരിൽ പകർച്ചവ്യാധികൾ ഇല്ലായെന്നുറപ്പാക്കാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ക്യാമറ സംവിധാനം; തെർമൽ ക്യാമറകൾ വഴി ശരീരോഷ്മാവിലെ വ്യതിയാനങ്ങൾ മനസിലാക്കും

August 08, 2018

വിദേശത്തുനിന്ന് വരുന്ന യാത്രക്കാരിൽ പകർച്ചവ്യാധികൾ ഇല്ലായെന്നുറപ്പാക്കാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ക്യാമറ സംവിധാനം നടപ്പിലാക്കുന്നു. വിമാനത്താവളത്തിലും കര അതിർത്തികളിലുമായി എട്ട് തെർമോഗ്രാഫിക് കാമറകളാണ് സ്ഥാപിക്കുക. ഇൻഫ്രാറെഡ് റേഡി...

കുവൈത്തിൽ സന്ദർശ വിസാ കാലാവധി ഒരു മാസം മാത്രമായി ചുരുക്കി; ആശ്രിത വാണിജ്യ വിനോദസഞ്ചാര സന്ദർശക വീസകൾക്കെല്ലാം ബാധകം

August 07, 2018

കുവൈത്ത്: കുവൈത്തിൽ സന്ദർശ വിസാ കാലാവധി ഒരു മാസം മാത്രമായി ചുരുക്കി. ആശ്രിത/ വാണിജ്യ/ വിനോദസഞ്ചാര സന്ദർശക വീസകൾക്കെല്ലാം ഇതു ബാധകമാണ്. ഇത് സംബന്ധിച്ചുള്ള അറിയിച്ച് ആറ്്ഗവർണറേറ്റുകളിലെയും താമസാനുമതികാര്യ ഓഫിസുകളിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ ആശ്രിതവിഭ...

സ്വദേശി പാർപ്പിട മേഖലയിൽ ബാച്ചിലർമാരുടെ താമസം; കൈട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുമായി മന്ത്രാലയം

August 06, 2018

സ്വദേശി പാർപ്പിട മേഖലകളിൽ അവിവാഹിതരായ വിദേശികൾക്ക് താമസമൊരുക്കുന്ന തിനെതിരെ ശക്തമായ നടപടികളുമായി കുവൈത്ത്. പലതവണ മുന്നറിയിപ്പ് നല്കിയെങ്കിലും വീണ്ടും പരാതി ഉയർന്നതിനെ തുടർന്നാണ് വീണ്ടും നടപടി കർശനമാക്കുന്നത്. കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്ക...

ഹോട്ടലുകൾ, ലാബുകൾ, പാർക്കുകൾ, നഴസ്‌റി തുടങ്ങിയ പതിനഞ്ചോളം മേഖലകളിൽ സ്ത്രീകൾക്ക് രാത്രി ജോലിക്ക് വിലക്ക്; ലേഡീസ് സലൂൺ , സ്ത്രീകൾക്കായുള്ള വസ്ത്രവ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പുരുഷന്മാരെ ജോലിക്ക് വയ്ക്കുന്നതിനും വിലക്ക്; കുവൈത്തിൽ പുതിയ പരിഷ്‌കാരങ്ങൾ ഇങ്ങനെ

August 02, 2018

കുവൈറ്റിൽ 15 തൊഴിൽ മേഖലകളിൽ സ്ത്രീകൾക്ക് രാത്രി ജോലിക്ക് മാൻപവർ അഥോറിറ്റി വിലക്കേർപ്പെടുത്തി.കുവൈത്തിൽ 15 തൊഴിൽ മേഖലകളിൽ സ്ത്രീകൾക്ക് രാത്രി ജോലിക്ക് വിലക്ക്. കുവൈത്ത് മാൻ പവർ അഥോറിറ്റിയാണ് പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത്. ഇതനുസരിച്ച് ഹോട്ടലുകൾ, ...

MNM Recommends