1 usd = 71.03 inr 1 gbp = 91.43 inr 1 eur = 80.96 inr 1 aed = 19.34 inr 1 sar = 18.93 inr 1 kwd = 234.22 inr

Jan / 2019
17
Thursday

കുവൈറ്റിൽ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും ബാച്ചിലേഴ്‌സിനെ ഒഴിപ്പിക്കുന്നു; വിദേശികളായ അവിവാഹിതരെ ഒഴിപ്പിക്കൽ നടപടി ഉടൻ

June 27, 2018

കുവൈറ്റ് സിറ്റി : കുവൈറ്റിൽ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്നും ബാച്ചിലേഴ്‌സിനെ ഒഴിപ്പിക്കാൻ നിർദ്ദേശം. കുവൈത്ത് മുനിസിപ്പാലിറ്റി ആണ് ബന്ധപ്പെട്ട അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അവിവാഹിതരെ പാർപ്പിച്ചിരിക്കുന്നത് എത്രയും വേഗം ഒഴിവാ...

ബൈക്ക് അപകടത്തിൽ മലയാളി യുവാവ് കുവൈറ്റിൽ മരിച്ചു; അപകടത്തിൽ മരിച്ചത് ഹോട്ടൽ ഡെലിവറി ബോയ് ആയ കണ്ണൂർ സ്വദേശി

June 21, 2018

ബൈക്ക് അപകടത്തിൽ മലയാളി യുവാവ് കുവൈറ്റിൽ മരിച്ചു. ഹോട്ടലിലെ ഡെലിവറി ബോയ് ആയ കണ്ണൂർ സ്വദേശി പി. അബൂബക്കർ ആണ് മരിച്ചത്. പരേതന് 38 വയസായിരുന്നു പ്രായം. ബുധനാഴ്ച സാൽമിയ മൈദാൻ ഹവല്ലിയിൽ ആണ് അപകടം അബൂബക്കർ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം കാ...

കുവൈത്തിൽ ഇ ഡ്രൈവിങ് ലൈസൻസ് സംവിധാനം നിലവിൽ; ലൈസൻ പുതക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കുന്നതിനും ഇനി ഇ സംവിധാനം

June 02, 2018

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇ ഡ്രൈവിങ് ലൈസൻസ് സംവിധാനം നിലവിൽ വന്നു. ഈ സംവിധാനം വഴി ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കുന്നതിനും പ്രയോജനപ്പെടുത്താം. രാജ്യാന്തര നിലവാരം അനുസരിച്ചുള്ളതാകും പുതിയ ഇലക്ട്രോണിക് ഡ്രൈവിങ്...

വെള്ളിയാഴ്‌ച്ച മുതൽ കുവൈത്തിൽ മധ്യാഹ്ന പുറം ജോലിക്ക് വിലക്ക്; വേനൽ കനത്തതോടെ വിലക്കേർപ്പെടുത്തുന്നത് ഓഗസ്റ്റ് 31 വരെ

May 30, 2018

കുവൈത്ത് സിറ്റി: വേനൽ കനത്തുതുടങ്ങിയതോടെ രാജ്യത്ത് മധ്യാഹ്ന പുറംജോലി വിലക്ക് വരുന്നു. മുൻ വർഷങ്ങളിലേതുപോലെ ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്കേർപ്പെടുത്തുക. ഈ കാലയളവിൽ രാവിലെ 11 മുതൽ വൈകീട്ട് നാലുമണിവരെ സൂര്യാതപം ഏ...

75 വയസ് കഴിഞ്ഞ വിദേശ ഡോക്ടർമാരുടെ സേവനം മതിയാക്കുന്നു ; കുവൈത്തിലെ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന വിദേശ ഡോക്ടർമാർക്ക് തിരിച്ചടി

May 26, 2018

രാജ്യത്തെ 75 വയസ് കഴിഞ്ഞ വിദേശ ഡോക്്ടർമാരുടെ സേവനം മതിയാക്കാൻ തീരുമാനം. ഇതോടെ രാജ്യത്തെ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന 75 വയസ്സ് കഴിഞ്ഞ വിദേശ ഡോക്ടർമാർക്ക് ജോലി മതിയാക്കി നാ്ട്ടിലേക്ക് പോകേണ്ടി വരും. 65 വയസ്സ് കഴിഞ്ഞ ഡോക്ടർമാര...

അനധികൃത താമസിക്കാർക്ക് നിയമാനുസൃതമായി രാജ്യം വിടാനുള്ള കാലാവധി നാളെ അവസാനിക്കും; ഞായറാഴ്‌ച്ച പൊതുമാപ്പ് അവസാനിക്കുന്നതോട പരിശോധന ശക്തമാകും

April 21, 2018

കുവൈത്തിൽ അനധികൃതമായി താമസിക്കുന്നവർക്ക് നിയമാനുസൃതമായി രാജ്യം വിടാനുള്ള പൊതുമാപ്പിന്റെ കാലാവധി നാളെ അവസാനിക്കും.ഈ മാസം ഇരുപത്തി രണ്ടിനാണ് കാലാവധി തീരുന്നത്.രാജ്യത്തു താമസരേഖകൾ ഇല്ലാതെ കഴിയുന്ന മുഴുവൻ വിദേശികളും ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് താമസ...

ഈ വർഷം അമീരി കാരുണ്യത്തിൽ ശിക്ഷയിളവ് ലഭിക്കുക 2280 തടവുകാർക്ക്; 446 പേർക്ക് ഉടൻ മോചിതരാകും; 1633 പേർക്ക് ശിക്ഷാകാലാവധിയിൽ കുറവു നൽകാനും തീരുമാനം

April 14, 2018

കുവൈത്ത് സിറ്റി: ഈ വർഷംൽ അമീരി കാരുണ്യത്തിൽ ശിക്ഷയിളവ് ലഭിക്കുന്ന തടവുകാരുടെ പട്ടിക ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. 2280 തടവുകാരാണ് ഈ പ്രാവശ്യം അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രത്യേക കാരുണ്യത്തിൽ ഇളവു നേടുന്നത്. ഇതിൽ 446 തടവുകാർക്ക...

കെ.കെ.ഐ.സി മെഡികെയർ നിലവിൽ വന്നു

April 10, 2018

കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ സാമൂഹ്യക്ഷേമ വിഭാഗത്തിനു കീഴിൽ ആതുരസേവന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്നായി പുതുതായി രൂപം നൽകിയ കെ.കെ.ഐ.സി മെഡികെയർ ഉദ്ഘാടനം ഖുർതുബ ഇഹ്‌യാഉത്തുറാസ് ഹാളിൽ പേഷ്യന്റ്‌സ് ഹെൽപിങ് ഫണ്ട് സൊസൈറ്റി മാനേജർ ഖാലിദ് അബ്ദുല്ല അൽ...

ജൂൺ പകുതിമുതൽ ഗൾഫ് എയറിന്റെ സർവ്വീസുകൾ കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പറക്കും; മലബാർ മേഖലയിലെ പ്രവാസികൾക്ക് സൗകര്യമായി കമ്പനി എത്തുന്നത് പ്രതിദിന സർവ്വീസുമായി

March 19, 2018

മലബാർ മേഖലയിലെ പ്രവാസികൾക്ക് സൗകര്യമൊരുക്കി കവൈറ്റിൽ നിന്നും ഗൾഫ് എയർ വിമാന സർവ്വീസ് ആരംഭിക്കുന്നു. ജൂൺ 15ന് പ്രതിദിനം കുവൈത്തിൽ നിന്നും കോഴിക്കോട് രണ്ട് സർവ്വീസുകൾ ആണ് ആരംഭിക്കുന്നത്.കുവൈത്ത് -ബഹ്‌റൈൻ കോഴിക്കോട് റൂട്ടിൽ രണ്ടു സർവീസുകളും തിരിച്ച് ഒരു...

എൻജിനീയേഴ്‌സ് സൊസൈറ്റിയുടെ അനുമതി പത്രം കൂടാതെ വിസ പുതുക്കി കൊടുക്കേണ്ടതില്ലെന്ന തീരുമാനം; മലയാളികൾ ഉൾപ്പെടെ നിരവധി എഞ്ചിനിയർമാർക്ക് വിസ പുതുക്കാനാവാതെ നെട്ടോട്ടത്തിൽ

March 16, 2018

കുവൈത്ത് സിറ്റി: എൻജിനീയേഴ്‌സ് സൊസൈറ്റിയുടെ അനുമതി പത്രം കൂടാതെ വിസ പുതുക്കി കൊടുക്കേണ്ടതില്ലെന്ന തീരുമാനം വന്നതോടെ വിസ പുതുക്കാനാവാതെ നിരവധി എഞ്ചിനിയർമാർ വെട്ടിലായി. രാജ്യത്ത് എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന് മാൻപവർ അഥോറിറ്റി പുതിയ നിബന്ധന വെച്ചതാ...

2500 തടവുകാരെ പാർപ്പിക്കാനുള്ള സെൻട്രൽ ജയിലിൽ ഇപ്പോഴുള്ളത് 6000 പേർ;തടവുകാരുടെ ആധിക്യം കുറയ്ക്കാനായി വിദേശ തടവുകാരെ നാട്ടിലേക്ക് അയയ്ക്കുന്നു

March 08, 2018

2500 തടവുകാരെ പാർപ്പിക്കാനുള്ള സെൻട്രൽ ജയിലിൽ ഇപ്പോഴുള്ളത് 6000 പേർ. ജയിലുകളിൽ തടവുകാരുടെ ആധിക്യം വർദ്ധിച്ചതോടെ വിദേശി തടവുകാരെ നാട്ടിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കുന്നു.കുവൈത്തിൽ സെൻട്രൽ ജയിലിൽ കഴിയുന്ന വിദേശ തടവുകാരെയാണ് സ്വന്തം നാടുകളിലേക്ക് തി...

രാജ്യത്ത് മരുന്നുകളുടെയും ഉപകരണങ്ങളുടെ വില കുറയ്ക്കാൻ തീരുമാനം; വില കുറയുന്നത് 313 മരുന്നുകളുടെ

March 07, 2018

കുവൈത്ത് സിറ്റി: രാജ്യത്ത് മരുന്നുകളുടെയും ഉപകരണങ്ങളുടെ വില കുറയ്ക്കാൻ തീരുമാന. ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹിന്റെ ഉത്തരവു പ്രകാരം മരുന്നുകൾക്കും ഉപകരണങ്ങൾക്കും 12-14% വിലക്കുറവ് ഉണ്ടാകും. ഇതിനകം കുവൈത്തിൽ 3126 ഇനം മരുന്നുകൾക്കും ഉപകരണങ്ങൾക്ക...

കുവൈറ്റ് ദേശിയ വിമോചന ദിനാഘോഷം;25, 26 തീയതികളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ 20 ശതമാനും ഡിസ്‌കൗണ്ടുമായി ജെറ്റ് എയർവേയ്‌സ്

February 23, 2018

കുവൈത്തിന്റെ ദേശീയ, വിമോചന ദിനാഘോഷം പ്രമാണിച്ച് കുവൈത്തിൽനിന്നുള്ള ടിക്കറ്റിന് ജെറ്റ് എയർവേയ്‌സ് 20% ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. 25, 26 തീയതികളിൽ വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റിനാണ് ഇളവ് ലഭിക്കുക. ഇക്കോണമി/ബിസിനസ് ക്ലാസ...

അർബുദം ബാധിച്ച് നാട്ടിൽ ചികിത്സയിലിരുന്ന മലയാളി നിര്യാതനായി; വിട പറഞ്ഞത് കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവസാന്നിദ്ധ്യമായിരുന്ന മാവേലിക്കര സ്വദേശി

February 21, 2018

കുവൈറ്റ്: മാവേലിക്കര അസോസിയേഷൻ മുൻ ട്രഷറർ , ജനറൽ സെക്രട്ടറി എന്നിസ്ഥാനങ്ങൾ അലങ്കരിച്ച കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവസാന്നിദ്ധ്യമായിരുന്ന സാബു മാവേലിക്കര (എബ്രഹാം വർഗ്ഗീസ് - 58 നാട്ടിൽനിര്യാതനായി .അർബുദ രോഗബാധയെ തുടർന്ന് നാട്ടിലായിരുന്നു അ...

ആറ് ദിവസത്തിനുള്ളിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 4000ത്തോളം പേർ മാത്രം; ആനുകൂല്യം നേടിയവരിൽ 2000 പേർ ഇന്ത്യക്കാർ; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ താക്കീത്

February 06, 2018

കുവൈത്തിൽ പൊതുമാപ്പ പ്രാബല്യത്തിലായി ഒരാഴ്‌ച്ച പിന്നിട്ടപ്പോൾ ഇതുവരെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത 4000ത്തോളം പേർ മാത്രം. നാടു വിട്ടവരുടെയും താമസം നിയമപരമാക്കിയവരുടെയും ചേർത്തുള്ള കണക്കാണിത്. 10,000ത്തിലേറെ പേർ പൊതുമാപ്പ ഇളവ പ്രയോജനപ്പെടുത്താൻ അപേക്ഷ...

MNM Recommends