1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
23
Sunday

നഴ്‌സായ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

August 21, 2014

കുവൈറ്റ് സിറ്റി: കുവൈറ്റ് മിനിസ്ട്രിയിൽ സ്റ്റാഫ് നഴ്‌സ് ആയ യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കട്ടപ്പന മണിക്കൊമ്പിൽ സേവ്യറുടെ മകൻ ബോണി എം സേവ്യർ (31) ആണ് മരിച്ചത്. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള അൽ റാസി ആശുപത്രിയിലെ ഐസിയുബിയിൽ സ്റ്റാഫ് നഴ്‌സായി ...

അർബുദ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

August 20, 2014

കുവൈറ്റ് സിറ്റി: അദാൻ ആശുപത്രിയിൽ അർബുദ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. കൂത്തുപറമ്പ് കള്ളിയാട്ട് ഗോപാൻ (43) ആണ് ചികിത്സയ്ക്കിടെ മരിച്ചത്. കേറ്ററിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന ഗോപൻ പത്തു വർഷമായി കുവൈറ്റിൽ എത്തിയിട്ട്. കഴിഞ്ഞ മാസം 3...

കുവൈറ്റിലേക്ക് വിസിറ്റിങ് വിസയിൽ വരുന്നവർ മെഡിക്കൽ ചെക്കപ്പിന് വിധേയരാകണം; പകർച്ചവ്യാധികൾ തടയാൻ മുൻകരുതൽ

August 19, 2014

കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് വിസിറ്റിങ് വിസയിലെത്തുന്നവർക്ക് മെഡിക്കൽ ചെക്കപ്പ് നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഹെൽത്ത് മിനിസ്ട്രി. പകർച്ചവ്യാധികൾ തടയുന്നതിനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് മെഡിക്കൽ ടെസ്റ്റുകൾ നടത്താൻ നിർബന്ധിക്കുന്നതെന്നും മന്ത്...

കുവൈറ്റിൽ നേരിയ ഭൂചലനം; സാഗ്രോസ് മലനിരകൾ ഉത്ഭവ സ്ഥാനം

August 18, 2014

കുവൈറ്റ് സിറ്റി: ഇറാനിൽ ഭൂകമ്പം അനുഭവപ്പെട്ടതിനു പിന്നാലെ കുവൈറ്റിലും നേരിയ തോതിൽ ഭൂചലനം ഉണ്ടായതായി നാഷണൽ സീസ്മിക് നെറ്റ് വർക്ക്.  സാഗ്രോസ് മലനിരകളിൽ നിന്ന് പത്തു കിലോമീറ്റർ ആഴത്തിലായിരുന്നു അനുഭവപ്പെട്ടത്. രാവിലെ 7.50നായിരുന്നു ഭൂചലനം രേഖപ്പെടുത്തി...

സ്വാതന്ത്ര്യദിനാഘോഷം വർണാഭമാക്കി കുവൈറ്റ് ഇന്ത്യൻ എംബസിയും; ആഘോഷത്തിൽ ആയിരങ്ങൾ അണിനിരന്നു

August 17, 2014

കുവൈത്ത് സിറ്റി: ആയിരങ്ങൾ അണി നിരന്ന ആഘോമായിരുന്നു കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ സ്വാതന്ത്ര്യദിനാഘോഷം. സ്വാതന്ത്ര്യദിനവും അവധിയും ഒന്നിച്ചെത്തിയ സൗകര്യം പ്രമാണിച്ച് നിരവധി പേരാണ് ഇന്ത്യൻ എംബസിയിലെ ആഘോഷപരിപാടികൾക്കെത്തിയത്. എംബസി പരിസരത്ത് സ്ഥാനപതി സുനി...

കുവൈത്തിൽ സ്വാതന്ത്ര്യദിനാഘോഷ വേദിയിൽ മലയാളി യുവാവിന്റെ ആത്മഹത്യാശ്രമം; പ്രതിഷേധം സർക്കാരിന്റെയും ഇന്ത്യൻ എംബസിയുടെയും സമീപനത്തിൽ മനം നൊന്ത്

August 16, 2014

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മലയാളി യുവാവിന്റെ ആത്മഹത്യാശ്രമം. കോഴിക്കോട് പെരുവട്ടൂർ സ്വദേശി പ്രഭീഷ് ആണു അംബാസഡറുടെ പ്രസംഗത്തിനിടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പതാക ഉയർത്തിയ സ്ഥാനപതി സുനിൽ ജെയിൻ രാഷ്...

കുവൈത്ത് പിടിച്ചുപറിക്കാരുടെ നാടായി മാറുന്നോ? കേരളത്തിലെ പോലെ ബൈക്കിലെത്തി കവർച്ച നടത്തുന്ന സംഘങ്ങൾ വിലസുന്നു; ഇരായായവരിൽ മലയാളികളും

August 12, 2014

കുവൈത്ത് സിറ്റി: കേരളത്തിൽ ബൈക്കിലെത്തി വഴിയാത്രക്കാരുടെ മാലപൊട്ടിക്കുന്നതും പിടിച്ചുപറിക്കുന്നതും സ്ഥിരം വാർത്തകളാണ്. എന്നാൽ ഇപ്പോൾ ഇങ്ങ് പ്രവാസി നാട്ടിലും ഏതാണ്ട് ഇത് തന്നെയാണ് അവസ്ഥ. കുവൈത്തിൽ വഴിയാത്രക്കാരെ കവർച്ച നടത്തുന്ന സംഘങ്ങൾ വ്യാപകമാവുന്നത...

റെഡ് സിഗ്നൽ ലംഘനക്കാർക്കും, അലക്ഷ്യ ഡ്രൈവിങിനും പിഴ കൂട്ടാൻ സാധ്യത; സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഗതാഗത സുരക്ഷ വർധിപ്പിക്കാൻ നീക്കം

August 09, 2014

കുവൈത്ത് സിറ്റി:  ചുവപ്പുസിഗ്നൽ ലംഘനം, അലക്ഷ്യ ഡ്രൈവിങ് തുടങ്ങിയവയ്ക്കുള്ള പിഴ വർധിപ്പിച്ചുകൊണ്ട് രാജ്യത്തെ റോഡ് സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കാൻ നീക്തം. ഇതു സംബന്ധിച്ച നിർദ്ദേശം ഗതാ ഗത വകുപ്പ് അധികൃതർ മന്ത്രാലയത്തിനു സമർപ്പിച്ചതായാണ് റിപ്പോർട്ട്. റോഡ്...

കുവൈത്തിലേക്കുള്ള വിദേശി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് അടുത്ത വർഷം മുതൽ സർക്കാർ വഴി; ലക്ഷ്യം മനുഷ്യക്കടത്ത് തടയൽ

August 06, 2014

രാജ്യത്തേക്കുള്ള മനുഷ്യക്കടത്ത് തടയുക എന്ന ലക്ഷ്യത്തോടെ വിദേശി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് സർക്കാർ വഴി നടത്താൻ പദ്ധതിയിടുന്നു.  അടുത്ത വർഷം മുതൽ സ്വകാര്യ തൊഴിൽ മേഖലയിലേക്കുള്ള വിദേശി ജോലിക്കാരുടെ നിയമനം പൊതു തൊഴിൽ അഥോറിറ്റി വഴിയാക്കുമെന്ന് തൊഴിൽ ...

സ്വകാര്യ സ്‌കൂളുകൾ അമിത ഫീസ് ഈടാക്കുന്നതിനെതിരേ പരാതി: മ ന്ത്രാലയം നിശ്ചയിക്കുന്ന ഫീസിൽ കൂടരുതെന്ന് നിയമഭേദഗതി വരുന്നു

August 02, 2014

കുവൈറ്റ് സിറ്റി: സ്വകാര്യ സ്‌കൂളുകൾ പല പേരുകളിൽ കുട്ടികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നതിന് തടയിടാൻ സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നു. സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രാല...

MNM Recommends