Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബൈക്ക് അപകടത്തിൽ മലയാളി യുവാവ് കുവൈറ്റിൽ മരിച്ചു; അപകടത്തിൽ മരിച്ചത് ഹോട്ടൽ ഡെലിവറി ബോയ് ആയ കണ്ണൂർ സ്വദേശി

ബൈക്ക് അപകടത്തിൽ മലയാളി യുവാവ് കുവൈറ്റിൽ മരിച്ചു; അപകടത്തിൽ മരിച്ചത് ഹോട്ടൽ ഡെലിവറി ബോയ് ആയ കണ്ണൂർ സ്വദേശി

ബൈക്ക് അപകടത്തിൽ മലയാളി യുവാവ് കുവൈറ്റിൽ മരിച്ചു. ഹോട്ടലിലെ ഡെലിവറി ബോയ് ആയ കണ്ണൂർ സ്വദേശി പി. അബൂബക്കർ ആണ് മരിച്ചത്.

പരേതന് 38 വയസായിരുന്നു പ്രായം. ബുധനാഴ്ച സാൽമിയ മൈദാൻ ഹവല്ലിയിൽ ആണ് അപകടം അബൂബക്കർ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം കാരണം.

മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.ഭാര്യ: ഫസില, മക്കൾ: ആയിഷ. രണ്ടുമാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. സഹോദരങ്ങൾ: അസ്‌ലം, ആസിദ്, സലാം, ആഷിഖ്, റംഷീദ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP