Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോർഡിങ് പാസ് വലിച്ചെറിയുകയോ വിമാനത്തിൽ ഉപേക്ഷിച്ച് പോവുകയോ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി സൈബർ അധികൃതർ; ബോർഡിങ് പാസിലൂടെ വ്യക്തിവിവരങ്ങൾ ചോർത്തപ്പെടാം

ബോർഡിങ് പാസ് വലിച്ചെറിയുകയോ വിമാനത്തിൽ ഉപേക്ഷിച്ച് പോവുകയോ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി സൈബർ അധികൃതർ; ബോർഡിങ് പാസിലൂടെ വ്യക്തിവിവരങ്ങൾ ചോർത്തപ്പെടാം

കുവൈത്ത് സിറ്റി :വിമാനയാത്രക്കെത്തുന്നവർ ബോർഡിങ് പാസ് വലിച്ചെറിയുകയോ വിമാനത്തിൽ ഉപേക്ഷിച്ച് പോവുകയോ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി സൈബർ അധികൃതർ രംഗത്ത്. സമർത്ഥനായ ഒരു ഹാക്കർക്ക് കാർഡ് ഉടമയുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുക്കാൻ ബോർഡിങ് പാസിലൂടെ കഴിയുമെന്ന്‌സൈബർ ക്രൈം വിദഗ്ദ്ധൻ റാഇദ് അൽ റൂമി ആണ് മുന്നറിയിപ്പ് നല്കിയത്്.

യാത്രക്കാരന്റെ പേരും യാത്ര ചെയ്ത സ്ഥലത്തിന്റെ പേരും മാത്രമാണ് ബോർഡിങ് പാസ് വഴി ലഭിക്കുക എന്ന ധാരണ തെറ്റാണ്. ബോർഡിങ് പാസിന്റെ പടമെടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ചിലരുമുണ്ട്. വീട് കവർച്ചയ്ക്കും മറ്റും ആരെങ്കിലും ആ സമയം ഉപയോഗപ്പെടുത്തിയെന്നും വരാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP