Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുവൈറ്റിൽ പുതുതായി തൊഴിൽ വിസയിൽ എത്തുന്ന വിദേശികൾക്ക് ഡബിൾ പൊലീസ് ക്ലിയറൻസ് നിർബന്ധം; കുറ്റവാളിയല്ലെന്ന് തെളിയിക്കുന്ന നാട്ടിൽനിന്നുള്ള പൊലീസ് സാക്ഷ്യപത്രത്തിനൊപ്പം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധം

കുവൈറ്റിൽ പുതുതായി തൊഴിൽ വിസയിൽ എത്തുന്ന വിദേശികൾക്ക് ഡബിൾ പൊലീസ് ക്ലിയറൻസ് നിർബന്ധം; കുറ്റവാളിയല്ലെന്ന് തെളിയിക്കുന്ന നാട്ടിൽനിന്നുള്ള പൊലീസ് സാക്ഷ്യപത്രത്തിനൊപ്പം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധം

സ്വന്തം ലേഖകൻ

കുവൈറ്റിൽ പുതുതായി തൊഴിൽ വിസയിൽ എത്തുന്ന വിദേശികൾക്ക് ഡബിൾ പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കി. കുറ്റവാളിയല്ലെന്ന് തെളിയിക്കുന്ന സ്വന്തം നാട്ടിൽനിന്നുള്ള പൊലീസ് സാക്ഷ്യപത്രത്തിനൊപ്പം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൂടിസമർപ്പിക്കണമെന്നാണ് ഉത്തരവ്.

ഇതുസംബന്ധിച്ച് സിവിൽ സർവീസ് കമീഷൻ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സർക്കുലർ അയച്ചിട്ടുണ്ട്.സ്വന്തംനാട്ടിൽനിന്നുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അവിടുത്തെ കുവൈത്ത് എംബസി സാക്ഷ്യപ്പെടുത്തുകയും വേണം. കുവൈത്തിൽ എത്തുന്നതിന് മുമ്പ് മൂന്ന്മാസ കാലയളവിൽ നൽകിയതായിരിക്കണം ക്ലിയറൻസ്.കുറ്റകൃത്യ പശ്ചാത്തലമുള്ളവർ രാജ്യത്ത് ജോലിയിൽ പ്രവേശിക്കുന്നില്ലെന്ന് ്ഉറപ്പുവരുത്താനാണിത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP