Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർബുദം ബാധിച്ച് നാട്ടിൽ ചികിത്സയിലിരുന്ന മലയാളി നിര്യാതനായി; വിട പറഞ്ഞത് കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവസാന്നിദ്ധ്യമായിരുന്ന മാവേലിക്കര സ്വദേശി

അർബുദം ബാധിച്ച് നാട്ടിൽ ചികിത്സയിലിരുന്ന മലയാളി നിര്യാതനായി; വിട പറഞ്ഞത് കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവസാന്നിദ്ധ്യമായിരുന്ന മാവേലിക്കര സ്വദേശി

കുവൈറ്റ്: മാവേലിക്കര അസോസിയേഷൻ മുൻ ട്രഷറർ , ജനറൽ സെക്രട്ടറി എന്നിസ്ഥാനങ്ങൾ അലങ്കരിച്ച കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവസാന്നിദ്ധ്യമായിരുന്ന സാബു മാവേലിക്കര (എബ്രഹാം വർഗ്ഗീസ് - 58 നാട്ടിൽനിര്യാതനായി .അർബുദ രോഗബാധയെ തുടർന്ന് നാട്ടിലായിരുന്നു അന്ത്യം.

കുവൈറ്റ് കറാഫി കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം വെള്ളിരണ്ടിന് വസതിയിൽ ശുശ്രുഷക്കു ശേഷം പുന്നമ്മുട് എബനേസർ മാർത്തോമ്മാപള്ളിയിൽ . ഭാര്യ : ജിബി വർഗീസ് ,മക്കൾ : സിബിനി ,സജിനി ,സുസുനി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP