Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടിൽ പോകാനായി ടിക്കറ്റ് എടുത്ത് കാത്തിരുന്ന മലയാളിക്ക് മരണം; കുവൈത്തിൽ മരിച്ചത് കണ്ണൂർ സ്വദേശം; മൃതദേഹം നാട്ടിലെത്തിക്കും

നാട്ടിൽ പോകാനായി ടിക്കറ്റ് എടുത്ത് കാത്തിരുന്ന മലയാളിക്ക് മരണം; കുവൈത്തിൽ മരിച്ചത് കണ്ണൂർ സ്വദേശം; മൃതദേഹം നാട്ടിലെത്തിക്കും

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: നാട്ടിൽ പോകാനായി ടിക്കറ്റ് എടുത്ത് കാത്തിരുന്ന മലയാളിക്ക് മരണം. ചൊക്ലി കുണ്ടൻചാലിൽ പറമ്പത്ത് കാസിം ആണ് മരിച്ചത്. പരേതന് 64 വയസായിരുന്നു പ്രായം.

അബൂഹലീഫയിൽ ബഖാലയിൽ ജീവനക്കാരനായിരുന്നു.18 വർഷമായി കുവൈത്തിലെത്തിയിട്ട്. അഞ്ചാം തീയതി നാട്ടിൽ പോകാൻ ടിക്കറ്റടക്കം എടുത്തിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലെ ഇത്തിഹാദ് എയർവേയ്‌സിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP