Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കുവൈത്തിൽ അനധികൃത താമസക്കാരെ ജോലിക്ക് നിർത്തിയാൽ കനത്ത പിഴ; മുന്നറിയിപ്പ് അവഗണിച്ച് തൊഴിൽ നല്കിയാൽ മൂന്ന് വർഷം തടവും 10,000 ദിനാർ പിഴയും

കുവൈത്തിൽ അനധികൃത താമസക്കാരെ ജോലിക്ക് നിർത്തിയാൽ കനത്ത പിഴ; മുന്നറിയിപ്പ് അവഗണിച്ച് തൊഴിൽ നല്കിയാൽ മൂന്ന് വർഷം തടവും 10,000 ദിനാർ പിഴയും

കുവൈത്തിൽ അനധികൃത താമസക്കാർക്ക് തൊഴിൽ നല്കുന്നവർക്കെതിരെ കർശന നടപടി. മാനവശേഷി വകുപ്പാണ് തൊഴിലുടമകൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത് . മുന്നറിയിപ്പ് അവഗണിച്ചാൽ പതിനായിരം ദിനാർ വരെ പിഴയൊടുക്കേണ്ടിവരുമെന്നും മാൻപവർ അഥോറിറ്റി വ്യക്തമാക്കി.

അനധികൃത താമസക്കാരെയും സ്‌പോൺസർമാരിൽനിന്ന് ഒളിച്ചോടിയെത്തിയവരെയും ജോലിക്ക് വക്കുന്നവർക്കാണ് നടപടി നേരിടേണ്ടി വരുക. മൂന്നുവർഷം വരെ തടവും 2,000 ദീനാർ മുതൽ 10,000 ദീനാർ വരെ പിഴയുമാണ് അനധികൃത താമസക്കാർക്ക് ജോലി നൽകുന്ന തൊഴിലുടമകൾക്കുള്ള ശിക്ഷ. സാഹചര്യങ്ങൾക്കനുസരിച്ച്? തടവും പിഴയും ഒരുമിച്ചും ലഭിച്ചേക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP