Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈത്തിൽ പുതിയതായി എത്തുന്ന വിദേശികളുടെ തൊഴിൽ പ്രാവിണ്യം പരിശോധിക്കുന്ന പദ്ധതി നടപ്പിലാക്കും; ജോലിപരിചയം ഉറപ്പാക്കാൻ പുതിയ ചുവടുവയ്‌പ്പുമായി രാജ്യം

കുവൈത്തിൽ പുതിയതായി എത്തുന്ന വിദേശികളുടെ തൊഴിൽ പ്രാവിണ്യം പരിശോധിക്കുന്ന പദ്ധതി നടപ്പിലാക്കും; ജോലിപരിചയം ഉറപ്പാക്കാൻ പുതിയ ചുവടുവയ്‌പ്പുമായി രാജ്യം

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലിക്കെത്തുന്ന വിദേശികളുടെ വൈദഗ്ധ്യം പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തുന്നത് ആലോചിക്കുന്നു.മാൻപവർ പബ്ലിക് അഥോറിറ്റി ഇതുസംബന്ധിച്ച് പഠനം നടത്തിവരുകയാണ്.

വൈദഗ്ധ്യം വേണ്ട ചില ജോലികൾക്ക് കൊണ്ടുവന്ന വിദേശികൾക്ക് ബന്ധപ്പെട്ട മേഖലയിൽ വേണ്ടത്ര ഗ്രാഹ്യമില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ പുതിയ വഴി തേടുന്നത്. അതത് പ്രഫഷനിലെ അടിസ്ഥാന കാര്യങ്ങൾ പരിശോധിക്കപ്പെടും.

ആദ്യഘട്ടത്തിൽ തൊഴിലാളികൾ കുവൈത്തിൽ എത്തിയാലാണ് പരിശോധനക്ക് വിധേയമാകേണ്ടിവരുക. പിന്നീട് സ്വന്തം നാട്ടിൽവെച്ചുതന്നെ കഴിവുതെളിയിക്കേണ്ട രീതിയിലേക്ക് സംവിധാനം മാറ്റും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP