Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈത്തിൽ 14 ഇന്ത്യക്കാർക്ക് കൂടി കൊവിഡ്; രോഗം ബാധിച്ച് ചികിത്സയിലുള്ള ഇന്ത്യക്കാരുടെ എണ്ണം 74

കുവൈത്തിൽ 14 ഇന്ത്യക്കാർക്ക് കൂടി കൊവിഡ്; രോഗം ബാധിച്ച് ചികിത്സയിലുള്ള ഇന്ത്യക്കാരുടെ എണ്ണം 74

സ്വന്തം ലേഖകൻ

കുവൈത്ത്: കുവൈത്തിൽ 14 ഇന്ത്യക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള ഇന്ത്യക്കാരുടെ എണ്ണം 74ആയി. 24 മണിക്കൂറിനിടയിൽ 25 പേർക്കാണ് കുവൈത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്.

അതേസമയം കുവൈത്തിൽ രോഗമുക്തരായവരുടെ എണ്ണം 81 ആയി. നിലവിൽ 261 പേരാണ് ചികിത്സയിലുള്ളത്. പതിനഞ്ച് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. കുവൈത്തിൽ കൊറോണയെ ചെറുക്കാൻ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്.

ഇന്ത്യക്കാർക്കു പുറമെ അഞ്ചു സ്വദേശികൾക്കും ഒരു ഫിലിപ്പൈൻ പൗരൻ, നാല് ബംഗ്ലാദേശ് പൗരന്മാർ, ഒരു ഈജിപ്ത് പൗരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP