Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈത്തിൽ സർക്കാർ ജോലിയിൽ വിരമിക്കുന്ന വിദേശികൾക്ക് മറ്റ് മേഖലകളിലേക്ക് മാറ്റം അനുവദിക്കില്ല; നടപടി വിദേശികളെ കുറക്കുന്നതിന്റെ ഭാഗമായി

കുവൈത്തിൽ സർക്കാർ ജോലിയിൽ വിരമിക്കുന്ന വിദേശികൾക്ക് മറ്റ് മേഖലകളിലേക്ക് മാറ്റം അനുവദിക്കില്ല; നടപടി വിദേശികളെ കുറക്കുന്നതിന്റെ ഭാഗമായി

വിദേശികളെ കുറക്കുന്നതിന്റെ ഭാഗമായികുവൈത്തിൽ സർക്കാർ ജോലിയിൽ വിരമിക്കുന്ന വിദേശികൾക്ക് മറ്റ് മേഖലകളിലേക്ക് മാറ്റം അനുവദിക്കണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതോടൊപ്പം സർക്കാർ സർവീസിൽനിന്ന് വിരമിക്കുന്ന സ്വദേശികളെ പരമാവധി മറ്റു ജോലികളിൽ നിയമിക്കാനും നീക്കമാരംഭിച്ചിട്ടുണ്ട്.

കുവൈത്തിൽ സർക്കാർ വകുപ്പുകളിൽനിന്ന് വിരമിക്കുന്നവരുടെ വിവരങ്ങൾ സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സിവിൽ സർവീസ് കമ്മീഷൻ നിർദ്ദേശം നൽകി. വിദേശികൾ 17ാം നമ്പർ വിസ റദ്ദാക്കി രാജ്യം വിടുന്നതായുള്ള രേഖകളാണ് സമർപ്പിക്കേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP