1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

എം.ജി.എം മാതൃസംഗമവും ഇഫ്ത്വാറും സംഘടിപ്പിച്ചു

May 23, 2019

കുവൈത്ത്; ഇന്ത്യന് ഇസ്ലാഹി സെന്റര് സാല്മിയ യൂണിറ്റ് വനിത വിംഗായ മുജാഹിദ് ഗേള്‌സ് ആൻഡ് വുമണ്‌സ് മൂവ്‌മെന്റ് സെന്ട്രല് ഹാളില് മാതൃസംഗമവും ഇഫ്ത്വാറും സംഘടിപ്പിച്ചു. സംഗമത്തില് യുവ പ്രാസംഗികന് ഷമീമുള്ള സലഫി മുഖ്യപ്രഭാഷണം നടത്തി. രണ്ടാമത്തെ പത്ത് മഗ്ഫിറത്...

റമദാൻ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നു: സബ്രീന ലെ

May 09, 2019

കുവൈത്ത് സിറ്റി: റമദാൻ ആത്മ നിയത്രണത്തിന്റെ മാസമാണെന്നും, അത് നല്ല സ്വാഭാവ ഗുണങ്ങൾ മനുഷ്യനെ പഠിപ്പിക്കുന്നുണ്ടെന്നു, മനുഷ്യന്റെ ആഗ്രഹങ്ങളെ നിയന്ദ്രിക്കാൻ അത് പ്രാപ്തനാക്കുമെന്നും തവസ്സുൽ യൂറോപ്പ്യൻ ഡയലോഗ് സെന്റര് എക്‌സിക്യുട്ടിവ് ഡയറക്ടറും പ്രമുഖ എഴു...

ഇവാഞ്ചലിക്കൽ ചർച്ച് കഷ്ടാനുഭവ ആഴ്ച ആരാധനകൾ നാളെ ഞായറാഴ്ച വൈകിട്ട്; ഫാ. ജോൺ മാത്യു നേതൃത്വം നൽകും

April 13, 2019

സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ ഈവർഷത്തെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രുഷകളിൽ വികാരി ജോൺ മാത്യു നേതൃത്വം നൽകും. സെന്റ് പീറ്റേഴ്‌സ് സിഎസ്‌ഐ ഇടവക വികാരി ജോൺസൻ അലക്‌സാണ്ടർ ദുഃഖ വെള്ളിയാഴ്ചയിലെ സന്ദേശം നൽകും. 14 നു വൈകിട്ട് 7.30 മുതൽ മംഗഫിൽ ...

കേരള ഇസ്ലാമിക് ഗ്രൂപ്പ് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മദ്രസ ഫെസ്റ്റ് ഈമാസം 29ന് നടക്കും

March 22, 2019

കേരള ഇസ്ലാമിക് ഗ്രൂപ്പ് വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അൽമദ്റസത്തുൽ ഇസ്ലാമിയ സാൽമിയ മദ്‌റസയുടെ മദ്രസ ഫെസ്റ്റ് ഈമാസം 29നു വെള്ളിയാഴ്ച വൈകുന്നേരം നാല് മണിമുതൽ സാൽമിയ നജാത് ബോയ്‌സ് സ്‌കൂളിൽ നടക്കും. കോൽക്കളി, ഒപ്പന, ദഫ് മുട്ട് പോലെ കുട്...

വൈ. എം. സി. എ. കുവൈറ്റ് - ഇറ്റർചർച്ച് ബൈബിൾ ക്വിസ് സംഘടിപ്പിച്ചു

March 11, 2019

വൈ. എം. സി. എ. കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 7ാമത് ഇറ്റർചർച്ച് ബൈബിൾ ക്വിസ്സിന്റെ ഉദ്ഘാടനം റവ. ജോൺ മാത്യു (വികാർ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, കുവൈറ്റ്) നിർവഹിച്ചു. പാസ്റ്റർ ജോസ് ഫിലിപ്പ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മാത്യു ഈപ്പൻ ...

വൈ. എം. സി. എ. കുവൈറ്റ് ക്രിസ്തുമസ്സ് ഗാനമത്സസരവും ക്രിസ്തുമസ്സ് ആഘോഷവും അവിസ്മരണീയമായി

January 15, 2019

വൈ. എം. സി. എ. കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽക്രിസ്തുമസ്സ് ആഘോഷവും, വിവിധ ഗായകസംഘങ്ങൾആലപിക്കുന്ന ക്രിസ്തുമസ്സ് ഗാനമത്സരവും സാൽമിയ ഇന്ത്യൻ കമ്മ്യണിറ്റി സീനിയർ സ്‌ക്കൂളി്ൽ വെ ച്ച് നടത െപ്പട്ടു. Chechamma Sunu,Joseph M.A.. പ്രാർത്ഥനയ്ക്ക് നേത്യത്വം...

ഖുര്ആന് ലേണിങ് സ്‌കൂൾ പുതിയ ബാച്ച് ജലീബിൽ ബുധനാഴ്ച ആരംഭിക്കും

January 07, 2019

കുവൈത്ത്: ലോക ജനങ്ങള്ക്കായി ദൈവം ഇറക്കിയ വിശുദ്ധ ഖുര്ആന് പഠിക്കാന് പുതിയ അവസരം ഇന്ത്യന് ഇസ്ലാഹി സെന്റര് ജലീബ് ഏരിയ ഒരുക്കുന്നു. ഖുര്ആന് ലേണിങ് സ്‌കൂള് (ഖ്യു.എല്.എസ്) പുതിയ ബാച്ച് ബുധനാഴ്ച (ജനുവരി 9) വൈകുന്നേരം 7.15 ന് ജലീബ് ഐ.ഐ.സി ഓഡിറ്റോറിയത്തില് ആര...

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സർവീസ് നടത്തി

December 24, 2018

സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചര്ച്ച ഓഫ് ഇന്ത്യ കുവൈറ്റ് പാരിഷിന്റെ ക്രിസ്മസ് കരോൾ സർവീസ് ഗ്ലോറിയ നൈറ്റ് ഡിസംബർ 21 വെള്ളിയാഴ്ച വൈകിട്ട് എൻ. ഇ.സി. കെ, നോർത്ത് ടെന്റിൽ വച്ച് നടത്തപ്പെട്ടു. ഇടവക വികാരി റവ ജോൺ മാത്യുകരോൾ സർവീസിന് നേതൃത്വം നൽകുകയും ക്രിസ്മസ്...

മുഹമ്മദ് നബിയെ അറിയുക' വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

December 17, 2018

ഫഹാഹീൽ: കേരള ഇസ്ലാമിക് ഗ്രൂപ് (കെ. ഐ. ജി) ഫഹാഹീൽ ഏരിയ പ്രൊഫ . കെ എസ് രാമകൃഷ്ണറാവു രചിച്ച 'മുഹമ്മദ് മഹാനായ പ്രവാചകൻ' എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തിയ ഓപ്പൺ ബുക്ക് പരീക്ഷയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ജോസഫ് ഇ വി ഒന്നാം സമ്മാനം കരസ...

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സർവീസ് 21 ന്

December 17, 2018

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ്ഇടവകയുടെ ഈ വർഷത്തെ കരോൾ സർവീസ്‌ഗ്ലോറിയാ നൈറ്റ് ഡിസംബ4 21 ന് വൈകിട്ട് 6.30മണി മുതൽ എൻ. ഇ. സി. കെ നോർത്ത് ടെന്റിൽ വച്ച്നടത്തപ്പെടും. ഇടവകയുടെ ക്വയർ കരോൾ ഗാനങ്ങൾആലപിക്കും. കൂടാതെ സൺഡേ സ്‌കൂൾ കുട്ടികളുംവിവിധ പരിപാ...

ഇവാഞ്ചെലിക്കൽ ചർച്ച് സേവിനി സമാജം സെമിനാർ സംഘടിപ്പിച്ചു

November 26, 2018

കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചര്ച്ച ഓഫ് ഇന്ത്യ കുവൈറ്റ് പാരിഷ് സേവിനി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഏക ദിന സെമിനാർ 22 നവംബർ വ്യാഴാച്ച രാവിലെ ഒൻപതു മണിമുതൽ ഉച്ചക്ക് ഒരു മണി വരെ എൻ ഇ സി കെ, കെ ടി എം സി സി ഹാളിൽ വച്ചു സംഘടിപ്പിച്ചു. സെമിനാർ കുവൈറ്റ...

കേരള ഇസ്ലാമിക് ഗ്രൂപ് ഹുബ്ബുറസൂൽ': പൊതു സമ്മേളനം നവംബർ 22ന്

November 21, 2018

കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) വെസ്റ്റ് മേഖല ഹുബ്ബുറസൂൽ പൊതുസമ്മേളനം നവംബർ 23 ൽ നിന്നും ഒരു ദിവസം നേരത്തേ ആക്കി നവംബർ 22 നു സംഘടിപ്പിക്കും. 22 നു വ്യാഴാഴ്‌ച്ച വൈകീട്ട് 5.30 മണിക്ക് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളിൽ വെച്ച് നടക്കുന്ന പര...

സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച ഓഫ് ഇന്ത്യ കുവൈറ്റ് സേവിനി സമാജം ഏകദിന ധ്യാനം 22ന്

November 20, 2018

സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച ഓഫ് ഇന്ത്യ കുവൈറ്റ് പാരിഷ്സേവിനി സമാജത്തിന്റെ ഏക ദിന സെമിനാർ 22 നവംബർ വ്യാഴാച്ച രാവിലെഒൻപതു മണിമുതൽ ഉച്ചക്ക് ഒരു മണി വരെ എൻ ഇ സി കെ, കെ ടി എം സി സിഹാളിൽ വച്ചു നടത്തപ്പെടും. രണ്ടു ഭാഗമായി നടക്കുന്ന സെമിനാറിൽറവ.അച്ചൻകുഞ...

സെന്റ്തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ പിക്നിക് 9ന്

November 07, 2018

സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെവാർഷീക പിക്‌നിക് 2018 നവംബർ ഒൻപതാം തീയതി കാലത്ത് 8 മുതൽ വൈകിട്ട്3.30 വരെ മിഷെറഫ് ഗാർഡനിൽ വെച്ച് നടക്കും . മാനസീകവും ശാരീരികവുംസർവോപരി ആത്മീക വളർച്ചക്കും ഉതകുന്ന കളികളും വിനോദങ്ങളുംനിറഞ്ഞതാ...

സെന്റ്.തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവക സൺഡേസ്‌കൂൾ ക്യാമ്പ് സംഘടിപ്പിച്ചു

October 31, 2018

സെന്റ്.തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവക അതിന്റെ വാർഷിക സണ്ടേ സ്‌കൂൾ ക്യാമ്പ് കബ്ദിൽ വെച്ച് നടത്തുകയുണ്ടായി. 2018 ഒക്ടോബർ25- ന് വൈകുന്നേരം ആറു മണിക്കു ആരംഭിച്ച്27 -ന് മദ്ധ്യാഹ്നം 2 മണിയോടുകൂടെ അവസാനിച്ച അനുഗ്രഹ പ്രദമായ ക്യാമ്പിന് അനീ...

MNM Recommends