1 usd = 71.19 inr 1 gbp = 91.09 inr 1 eur = 81.18 inr 1 aed = 19.38 inr 1 sar = 18.97 inr 1 kwd = 234.14 inr

Nov / 2018
21
Wednesday

ജികെപിഎ 2018-19ലെ മംഗഫ് / ഫഹാഹീൽ ഏരിയ കമ്മറ്റികൾ നിലവിൽ വന്നു

April 11, 2018

മംഗഫ് ഇന്ദപ്രസ്ഥാനം ഹാളിൽ ഏപ്രിൽ ആറിന് സംഘടിപ്പിച്ച മംഗഫ് ഫഹാഹീൽ ഏരിയകകളുടെ സംയുത സമ്മേളനത്തിൽ പ്രസിഡണ്ട് മുബാറക്ക് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സൂസൻ മാത്യു സ്വാഗതവും അമ്പിളി നാരായണൻ നന്ദിയും അർപ്പിച്ചു. ജികെപിഎയുടെ കുവൈറ്റ് ചാപ്റ്റർ വൈസ് പ്രസിഡന്റ് പ്...

സെന്റ്‌തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യകുവൈറ്റ് ഇടവക വികാരി റവ. സജി എബ്രാഹാമിനു യാത്രഅയപ്പ് 13ന്

April 10, 2018

സെന്റ്‌തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യകുവൈറ്റ് ഇടവകവികാരി റവ. സജി എബ്രാഹാമിനും കുടുംബത്തിനും ഏപ്രിൽ 13 നു എൻ.ഇ. സി. കെ. ചർച്ച് ആൻഡ് പാരിഷ് ഹാളിൽ വച്ച് വൈകിട്ട് 6.30 ന്യാത്ര അയപ്പു നല്കും. റവ. സജി എബ്രാഹം കഴിഞ്ഞ മൂന്നു വർഷമായികുടുംബമായി കുവൈറ്റിൽ...

കുവൈറ്റ് ഇവാൻജെലിക്കൽ ചർച്ച് കഷ്ടാനുഭവ ആഴ്ച ആരാധനകൾ

March 26, 2018

സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെഈവർഷത്തെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രുഷകളിൽ വികാരി റവ.സജി എബ്രഹാം നേതൃത്വം വഹിക്കും. 25 നു വൈകിട്ട് 7.00 മുതൽമംഗഫിൽ വെച്ച് ഹോശന്ന ആരാധനയും, 30 നു എൻ ഇ സി കെയിലെ കെ ടി എം സി സി ഹാളിൽ രാവിലെ 10.00 മുതൽ 1 മണ...

കുവൈറ്റ് ഇവാഞ്ചലിക്കൽ ചർച്ച് യൂത്ത്‌സ് യൂണിയൻ വാർഷികം നടത്തി

March 12, 2018

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, കുവൈറ്റ് പാരിഷ്യൂത്ത്‌സ് യൂണിയൻ എൻ. ഇ. സി. കെ യിൽ വച്ച് വാർഷികം സംഘടിപ്പിച്ചു.ഇടവക വികാരി റവ. സജി എബ്രഹാമിന്റെ നേതൃത്വത്തിൽ നടന്നപരിപാടികൾ പാരിഷ് വൈസ് പ്രസിഡന്റ് . എം.തോമസ് ജോണിന്റെപ്രാരംഭ പ്രാർത്ഥനയോടെയാണ...

ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്തിന്റെ യൂത്ത് യൂണിയൻ വാർഷികം 9 ന്

March 06, 2018

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ -കുവൈത്ത് ഇടവക യൂത്ത് യൂണിയന്റെ വാർഷിക യോഗംമാർച്ച് 9 ന് വൈകിട്ട് 6.30 മുതൽ 9.15 വരെ എൻ.ഇ.സി.കെസൗത്ത് ടെന്റിൽ വച്ച് നടത്തപ്പെടും. റവ. സജി എബ്രഹാമും(കുവൈറ്റ് ഇടവക വികാരി) യുവജന സംഘാങ്ങളുംആരാധനക്കു നേത്രത്വം ന...

എം എം അക്‌ബറിന്റെ അറസ്റ്റ്; ഇടത് ചേരിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നു; ഐ.ഐ.സി

February 27, 2018

പ്രമുഖ ഇസ്ലാമിക ചിന്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം.എം. അക്‌ബറിനെതിരായ പൊലീസ് നടപടിയിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈത്ത് ശക്തമായി പ്രധിഷേധം രേഖപ്പെടുത്തി. 30 വര്ഷമായുള്ള എം.എം അക്‌ബറിന്റെ പൊതു ജീവിതം ഒരു തുറന്ന പുസ്തകമാണ്. ബഹുമത സമൂഹത്തിൽ ഇസ്ലാമിക ...

വൈ. എം. സി. എ. കുവൈറ്റ് - 'ഇറ്റർചർച്ച് ബൈബിൾ ക്വിസ്; സെന്റ് പീറ്റേഴ്‌സ് സിഎസ്‌ഐ ചർച്ചിന് ഒന്നാം സ്ഥാനം

February 26, 2018

വൈ. എം. സി. എ. കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യ ത്തിൽ നട ത്തിയ 6ാമത്ഇറ്റർചർച്ച് ബൈബിൾ ക്വിസ്സിന്റെ ഉദ്ഘാടനം Dr. A.T. Varghese (PatronYMCA) നിർവ്വഹിച്ചു. മാത്യ വർക്കി അദ്ധ്യക്ഷത വഹിച്ചു. St.Peters C.S.I.Church ഒന്നാം സ്ഥാനവും St. Thomas Mar Thoma Church...

കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ച്സ് ഫെലോഷിപ്പ് ബൈബിൾ ക്വിസ്; വിജയികളെ പ്രഖ്യാപിച്ചു

February 13, 2018

കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ച്സ് ഫെലോഷിപ്പിന്റെ(കെഇസിഎഫ്)നേത്യത്വത്തിൽ നടത്തിയ ഇന്റ്‌റർ ചർച്ച് ബൈബിൾ ക്വിസ് മത്സരത്തിൽജൂനിയർ വിഭാഗത്തിൽ സെന്റ് പീറ്റേഴ്‌സ് ക്‌നനായ ഇടവകയും സീനിയർവിഭാഗത്തിൽ സെന്റ് ജോൺസ് മാർത്തോമ ഇടവകയും ഒന്നാം സ്ഥാനം നേടി. ജൂനിയർ വിഭാഗ...

കുവൈറ്റിൽ ഉത്സവ അന്തരീക്ഷം സൃഷ്ടിച്ചു ചെട്ടികുളങ്ങര കുംഭഭരണി

January 22, 2018

കുവൈറ്റ് സിറ്റി: ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി കുവൈറ്റ്(CAPSS Kuwait) സംഘടിപ്പിച്ച ഭരണി കാഴ്ചകൾ 2018 ഉത്സവ അന്തരീക്ഷംസൃഷ്ടിച്ചുകൊണ്ട് ആയിരകണക്കിന് ആളുകൾക്ക് ദൃശ്യ സ്രെവ്യ അനുഭവമായി. ചടങ്ങുകൾ യജ്ഞാചാര്യൻ ഭാഗവത ചൂഢാമണി പള്ളിക്കൽ സുനിൽ ഉൽഘാടനം ച...

മലയാളം ജുമുഅഃ ഖുതുബ മങ്കഫിൽ ജനുവരി 19 ന് ആരംഭിക്കും

January 18, 2018

കുവൈത്ത് : കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന് കീഴിലുള്ള മങ്കഫ് ശ്രിംബി ഹോട്ടലിന് സമീപത്തെ (ബ്ലോക്ക് 4, റോഡ് 27) മസ്ജിദ് ഫാത്വിമ അൽ അജ്മിയിൽ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ ജനുവരി 19 മുതൽ മലയാളത്തിലുള്ള ജുമുഅഃ ഖുതുബ ആരംഭിക്കും. യുവ പണ്ഡിതനും പ്രമുഖ പ്...

കുവൈറ്റ് മദ്യവർജ്ജന പ്രസ്ഥാനം ഒമ്പതാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

January 16, 2018

കുവൈറ്റ് മദ്യവർജ്ജന പ്രസ്ഥാനം ഒമ്പതാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. സെന്റ്‌ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജ്ജന പ്രസ്ഥാനം വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്കു 2 മണി വരെ Integrated Indian School അബ്ബാസിയായി...

ബസ്വീറ ചർച്ച സംഗമം വെള്ളിയാഴ്ച ഐ.ഐ.സി ഓഡിറ്റോറിയത്തിൽ

January 11, 2018

 കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ദഅ്വ വിങ് സംഘടിപ്പിക്കുന്ന ബസ്വീറ ദഅ്വ സംഗമം വെള്ളിയാഴ്ച (ജനുവരി 12) ഉച്ചയ്ക്ക് 1.30 മുതൽ 4 മണിവരെ ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയത്തിൽ നടക്കും. ഈമാൻ പകരുന്ന ചരിത്ര സ്പർശനങ്ങൾ എന്ന വിഷയത്തിൽ സി.കെ അബ്ദുല്ലത്തീഫും ...

ഇസ്ലാഹീ പ്രബോധന പരിശീലന സംഗമം സംഘടിപ്പിച്ചു

December 28, 2017

 ഫഹാഹീൽ: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഫഹാഹിൽ യൂനിറ്റ് റൂട്ട്‌സ് വിംഗിന്റെ ആഭിമുഖ്യത്തിൽ പ്രബോധകപരിശീലനസംഗമം നടത്തി. ഫഹാഹീൽ ഇസ് ലാഹി സെന്ററിൽ ചേർന്ന സംഗമത്തിൽ നൈസാം മംഗഫ്, പി.എൻ. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കുവൈത്ത...

കുവൈറ്റ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സർവീസ് നടത്തി

December 26, 2017

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾസർവീസ് നടത്തി.സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്കുവൈറ്റ് ഇടവകയുടെ ഈ വർഷത്തെ കരോൾസർവീസ് ഗ്‌ളോറി ടു ദ ന്യൂ ബോൺ സേവ്യർ 22ന് വൈകിട്ട് 7 മണി മുതൽ എൻ. ഇ. സി. കെചർച്ച് പാരിഷിൽ വച്ച് നടത്തപ്പെട്ടു. ക്വയർമാസ്റ്റർ ജോർജ്ജ് ചെറ...

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റിന്റെ കരോൾ സർവീസ് 22 ന്

December 19, 2017

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ ഈ വർഷത്തെ കരോൾ സർവീസ് ഗ്‌ളോറി ടു ദ ന്യൂബോൺ സേവ്യർ (''Glory to the New Born Saviour' ) ഡിസംബർ 22 ന് വൈകിട്ട് 7.00 മണി മുതൽ എൻ. ഇ. സി. കെ ചർച്ച് പാരിഷിൽ വച്ച്നടത്തപ്പെടും. ഇടവകയുടെ ക്വയർ കരോൾ...

MNM Recommends