1 usd = 72.74 inr 1 gbp = 95.57 inr 1 eur = 85.76 inr 1 aed = 19.81 inr 1 sar = 19.40 inr 1 kwd = 240.43 inr

Sep / 2018
24
Monday

വിശുദ്ധ ഖുർആൻ ഉൽകൃഷ്ട സമൂഹത്തെ വാർത്തെടുക്കുന്നു; മൗലവി സിദ്ധീഖ് പാലത്തോൾ

September 25, 2017

കുവൈത്ത് : പ്രാകൃതരായ ഏത് ജനതയെയും സർവോൽകൃഷ്ടമായ ഒരു സമൂഹമായി പരിവർത്തിപ്പിക്കുകയാണ് വിശുദ്ധ ഖുർആൻ ചെയ്യുന്നതെന്ന് കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്റെ അതിഥിയായി എത്തിയ മൗലവി സിദ്ധീഖ് പാലത്തോൾ പറഞ്ഞു. ചലനം ത്രൈമാസ ക്യാംപയിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി...

ഔക്കാഫ് അതിഥിയായി മൗലവി സിദ്ധീഖ് പാലത്തോൾ കുവൈത്തിൽ; ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ പൊതുസമ്മേളനം 22 ന്

September 19, 2017

പണ്ഡിതനും കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) മുൻ ദാഇയുമായ മൗലവി സിദ്ധീഖ് പാലത്തോൾ കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്റെ അതിഥിയായി പത്ത് ദിവസത്തെ സന്ദർശനത്തിന് നാളെ (ചൊവ്വ.18/09/2017) കുവൈത്തിലെത്തും. ചലനം ത്രൈമാസ ക്യാംപയിന്റെ ഭാഗമായി ഇന്ത്യൻ ഇസ...

ഇസ്ലാഹി സെന്റർ: ബലിപ്പെരുന്നാൾ നമസ്‌കാരവും ബലികർമ്മവും സംഘടിപ്പിച്ചു

September 05, 2017

കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ അഞ്ച് പള്ളികളിൽ ബലി പെരുന്നാൾ നമസ്‌കാരം സംഘടിപ്പിച്ചു. മലയാളം ഖുതുബ നടക്കുന്ന സാൽമിയയിലെ അബ്ദുല്ല അൽ വുഐബ് പള്ളിയിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകി. സബാ...

യൂത്ത് യൂണിയൻ ഏകദിന കോൺഫറൻസ് സംഘടിപ്പിച്ചു

September 05, 2017

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ - കുവൈത്ത് ഇടവക യൂത്ത് യൂണിയൻഈ വർഷത്തെപരിപാടിയുടെ ഭാഗമായി സെപ്റ്റംബർ 02 ന് രാവിലെ 9 മണി മുതൽവൈകിട്ട്4.00 വരെകബ്ദിൽവച്ച്യുവജന കുടുംബ സമ്മേളനം സംഘടിപ്പിച്ചു. റവ. സജിഎബ്രഹാം ( കുവൈറ്റ് ഇടവക വികാരി) ഉദ്ഘാടനം നി...

ഇസ് ലാഹി സെന്ർ ഈദ് പിക്‌നിക് മർഹ ശനിയാഴ്ച വഫ്രയിൽ

September 01, 2017

കുവൈത്ത്: ബലിപ്പെരുന്നാള് ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ഇസ് ലാഹി സെന്റർ സംഘടിപ്പിക്കുന്ന മർഹ ശനിയാഴ്ച കാലത്ത് 9 മണി മുതല് വൈകുന്നേരം 6 മണിവരെ പ്രത്യേകം സജ്ജമാക്കിയ വഫ്ര ഫാം ഹൗസില് നടക്കും. വിവിധയിനം കലാകായിക മത്സരങ്ങള് ഉണ്ടാകും. കുട്ടികള്ക്കും സ്ത്രീക...

കുവൈത്ത് കേരളാ ഇസ്ലാഹീ സെന്റർ 11 പള്ളികളിൽ ബലിപ്പെരുന്നാൾ (ഈദ് അല് അദ്ഹ)നമസ്‌കാരങ്ങൾ സംഘടിപ്പിക്കുന്നു

August 31, 2017

കുവൈത് കേരളാ ഇസ്ലാഹീ സെന്റർ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി ബലി പെരുന്നാളിനോട് അനുബന്ധിച്ച് പതിനൊന്നു പള്ളികളിൽ പെരുന്നാൾ നമസ്‌ക്കാരം (മലയാളംഖുതുബ) സംഘടിപ്പിക്കുന്നു. അബ്ബാസിയ ഗ്രാൻഡ് ഹൈപ്പെർ മാർക്കറ്റിനു സമീപമുള്ള റാഷിദ് അൽഉദുവാനി പള്ളിയിൽഅഷ്റഫ് മദന...

അന്നൂർ'' ഖുർആൻ ഓൺലൈൻ രണ്ടാം ഘട്ടം ക്വിസ്സ് മത്സരം; തിങ്കളാഴ്ച ആരംഭിക്കും

August 14, 2017

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം വിങ് സംഘടിപ്പിച്ച ''അന്നൂർ'' ഖുർആൻ ഓൺലൈൻ ക്വിസ്സിന്റെ രണ്ടാം ഘട്ടം മത്സരം തിങ്കളാഴ്ച (ആഗ്‌സറ്റ് 14) ആരംഭിക്കും. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വിവരണത്തെ അവലംബിച്ച് വിശുദ്ധ ഖുർആനിലെ 25 മത്തെ അധ്യായമായ ഫുർഖാനി...

അൽഫുർഖാൻ ഖുർആൻ ഹിഫ്ൾ മത്സരം വിജയികളെ പ്രഖ്യാപിച്ചു

July 19, 2017

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ ഹിഫ്‌ള് വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച പതിനഞ്ചാമത് ഖുർആൻ ഹിഫ്‌ള് മത്സര വിജയികളെ പ്രഖ്യാപിച്ചു. എട്ട് വയസ്സിന് താഴെയുള്ളവരിൽ നിന്ന് ഹാജറ ഹലീലുറഹ്മാൻ (ചെന്നൈ) ഒന്നാം സ്ഥാനവും മർവ അബ്ദുറഹിമാൻ (അ...

ഫാസിസ്റ്റ് വിരുദ്ധ സഹോദര്യ സംഗമം നാളെ അബ്ബാസിയയിൽ: കെ.ഇ.എൻ മുഖ്യാതിഥി

July 13, 2017

കുവൈത്ത് സിറ്റി: മതന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കുമെതിരെ വൻതോതിൽ നടക്കുന്ന ആക്രമണങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മതേതര ജനാധിപത്യ വിശ്വാസികളെയും മനുഷ്യസ്‌നേഹികളെയും അണിനിരത്തി കെ.ഐ.ജി കുവൈത്ത് സംഘടിപ്പിക്കുന്ന ''ഫാസിസ്റ്റ് വിരുദ്ധ സഹോദര്യ സംഗമം'' ന...

കുവൈത് കേരള ഇസ്ലാഹീ സെന്റർ ഈദ് നമസ്‌ക്കാരം സംഘടിപ്പിച്ചു

June 26, 2017

ഏകമാനവികതയുടെയും സമർപ്പണത്തിന്റെയും മാനവിക ഐക്കിയതിന്റെയും സന്ദേശം വിളംബരം ചെയ്തു കൊണ്ട് കുവൈത്തിലെ വിവിധ പള്ളികളിൽ സംഘടിപ്പിച്ച ഈദ് നമസ്‌ക്കാരങ്ങൾക്കു ശേഷമുള്ള ഉൽബോധന പ്രസങ്ങൾക്കും ഖതീബുമാർ നേതൃത്വം നൽകി സഹനത്തിന്റെയും വിശുദ്ധിയുടെയും ദിനരാത്രങ്ങൾക്...

സാഹോദര്യത്തോടെ ഇസ്ലാഹി സെന്റർ പെരുന്നാൾ ആഘോഷിച്ചു

June 26, 2017

കുവൈത്ത് :കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ വിവിധ പള്ളികളിൽ ചെറിയ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിച്ചു. ബന്ധങ്ങളെ കൂടുതൽ ശക്തിയോടെ സുദൃഢമാക്കാനും ഇന്നത്തെ അശാന്തി നിറഞ്ഞ മേഖലകളെ കണ്ടെത്തി യുക്തമായി സമീപിച്ച് സാഹോദര്യവും സ...

കുവൈത്ത് കേരള ഇസ്ലാഹീ സെന്റെറിന്റെ കീഴിൽ ഈദ് നമസ്‌ക്കാരങ്ങൾ സംഘടിപ്പിക്കുന്നു

June 24, 2017

ഈദുൽ ഫിതർ ദിനത്തിൽ കുവൈത്തിലെ പതിനൊന്ന് പള്ളികളിൽ പെരുന്നാൾ നമസ്‌ക്കാരങ്ങൾ ഉണ്ടായിരിക്കുമെന്ന് കെ,കെ,ഐ,സി ഭാരവാഹികൾ അറിയിച്ചു. അബ്ബാസിയ ഗ്രാൻഡ് ഹൈപ്പെർ മാർക്കറ്റിനു സമീപമുള്ള റാഷിദ് അൽഉദുവാനി പള്ളിയിൽ അഷ്റഫ് മദനി എകരൂലും , ഉമരിയ നാദി തളാമുൻ മസ്ജിദിൽ ...

ഇസ്ലാഹി സെന്റർ: ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിലെ പെരുന്നാൾ നമസ്‌കാരം നടക്കുന്ന പള്ളികൾ

June 23, 2017

കുവൈത്ത്: കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ നാല് പള്ളികളിൽ ചെറിയ പെരുന്നാൾ നമസ്‌കാരം നടക്കുമെന്ന് ഐ.ഐ.സി ഔക്കാഫ് വകുപ്പ് സെക്രട്ടറി അറിയിച്ചു. മലയാളം ഖുതുബ നടക്കുന്ന സാൽമിയയിലെ അബ്ദുല്ല അൽ വുഐബ് പള്ളിയിൽ സയ്യിദ് അബ്ദുറഹ...

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ ഇഫ്താർ സംഗമം നടത്തി

June 19, 2017

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) ഇഫ്താർ സംഗമം അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടത്തി.ചടങ്ങിൽ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ ബഷീർ ബാത്ത മുഖ്യപ്രഭാഷണവും മുഹമ്മദ് അരീപ്ര ഇഫ്താർ സ...

കെ കെ ഐ സി കേന്ദ്ര ഇഫ്താർ വെള്ളിയാഴ്ച

June 12, 2017

ഖൈത്താൻ : കുവൈത്ത് കേരള ഇസ് ലാഹി സെന്റർ ജൂൺ 16 വെള്ളിയാഴ്ച ഖൈത്താൻ മസ്ജിദ് അൽ ഫജജിയിൽ വെച്ച് ( ഫർവാനിയ ക്രൗൺ പ്ലാസ്സക്ക് എതിർ വശം) കേന്ദ്ര നോമ്പു തുറ സംഘടിപ്പിക്കുന്നു വെന്ന് ഇസ് ലാഹി സെന്റർ ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു. ഇഫ്താറിൽ കുവൈത്ത് ഔഖാഫ് ...

MNM Recommends