Spiritual+
-
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ കരോൾ സർവീസ് 20ന്
December 10, 2019സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ ഈ വർഷത്തെക്രിസ്മസ് കരോൾ ആഘോഷം സ്നേഹപ്രകാശം ഡിസംബ 20ന് വൈകിട്ട്6.30 മുതൽ എൻ.ഇ.സി.കെ യിലുള്ള നോർത്ത് ടെന്റിൽ വച്ച് നടത്തപ്പെടും. ഇടവകയുടെ ക്വയർ കരോൾ ഗാനങ്ങൾ ആലപിക്കും. കൂടാതെ സൺഡേ സ്കൂൾകുട്ടികൾ വിവിധ...
-
കുവൈറ്റ് ഇവാഞ്ചെലിക്കൽ ചർച്ച് സേവിനി സമാജം സെമിനാർ സംഘടിപ്പിച്ചു
November 11, 2019സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചര്‍ച്ച ഓഫ് ഇന്ത്യ കുവൈറ്റ് പാരിഷ്സേവിനി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഏക ദിന സെമിനാർനവംബർ 09 ശനി രാവിലെ ഒൻപതു മണിമുതൽ ഉച്ചക്ക് ഒരു മണി വരെഎൻ ഇ സി കെ, കെ ടി എം സി സി ഹാളിൽ വച്ചു നടത്തപ്പെട്ടു.സെമിനാർ കുവൈറ്റ് ഇടവക വികാരി റവ. ജോ...
-
സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച ഓഫ് ഇന്ത്യ കുവൈറ്റ് സേവിനിസമാജം ഏകദിന ധ്യാനം 9ന്
November 04, 2019സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകസേവിനി സമാജത്തിന്റെ ഏകദിന ധ്യാനം നവംബർ 09 ശനി രാവിലെഒൻപതു മണിമുതൽ എൻ ഇ സി കെ, കെ ടി എം സി സി ഹാളിൽ വച്ചുനടത്തപ്പെടും. സെമിനാറിൽ റവ. അനീഷ് മാത്യു (യുവജന പ്രവർത്തനബോർഡ് സെക്രട്ടറി) ''ദൈവീക ലക്ഷ്യ...
-
കേരള ഇസ് ലാമിക് ഗ്രൂപ്പ് കേന്ദ്ര കമ്മിറ്റി പ്രവാചക പ്രകീർത്തന ഗാന മത്സരം 15ന് അബ്ബാസിയയിൽ
November 04, 2019കുവൈത്ത്: കേരള ഇസ് ലാമിക് ഗ്രൂപ്പ് കേന്ദ്ര കമ്മിറ്റി മുഹമ്മദ് നബി കാലം തേടുന്ന വിമോചകൻ എന്ന തലക്കെട്ടിൽസംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിന്റെ ഭാഗമായി നവംബർ 15 ന് പ്രവാചക പ്രകീർത്തന ഗാനമത്സരം സംഘടിപ്പിക്കുന്നു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് ന...
-
മുഹമ്മദ് നബി കാലം തേടുന്ന വിമോചകൻ;പ്രവാചക സന്ദേശ പ്രചാരണ കാമ്പയിൻ നവംബർ 1 മുതൽ 15 വരെ
October 16, 2019കുവൈത്ത്: വെറുപ്പും വിദ്വേഷവും വർധിച്ചുകൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഉറവിടമായ പ്രവാചക അദ്ധ്യാപനങ്ങളുടെ കാലിക പ്രസക്തി വിളംബരം ചെയ്തുകൊണ്ട് കേരള ഇസ് ലാമിക് ഗ്രൂപ്പ് കേന്ദ്ര കമ്മിറ്റി കാമ്പയിൻ സംഘടിപ്പിക്കുന്നു. മ...
-
കുവൈറ്റ് ഇവാൻജലിക്കൽ ചർച്ച് - ഇടവകദിനം ആഘോഷിച്ചു
September 16, 2019കുവൈറ്റ് സിറ്റി :- സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ 54-ാം വാർഷികം 2019 സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകിട്ട് എൻ ഇസി കെ യിലെ സൗത്ത് ടെന്റിൽ വെച്ച് ആഘോഷിച്ചു . വികാരി റെവ. ജോൺ മാത്യുഅധ്യക്ഷ്യത വഹിച്ചു . ഇടവക യൂത്ത് യൂണിയൻ സെക്രട...
-
കുവൈറ്റ് ഇവാഞ്ചലിക്കൽ ചർച്ച് - ഇടവക ദിനം 13 ന്
September 02, 2019കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്പാരിഷിന്റെ 54-ാം വാർഷികം 2019 സെപ്റ്റംബർ 13 വെള്ളിയാഴ്ച 6.30PM ന്എൻ ഇ സി കെ യിലെ സൗത്ത് ടെന്റിൽ വെച്ച് നടത്തപ്പെടും വാർഷികആഘോഷങ്ങളുടെ ഭാഗമായി, സെപ്റ്റംബർ 12 വ്യാഴാഴ്ച 7PM ന് എൻ ഇ സി കെയിലെ...
-
കുവൈത് ഇസ്ലാഹിസെന്റർ പെരുന്നാൾ നമസ്കാരം
August 10, 2019കുവൈത് ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ കുവൈ ത്തിന്റെവിവിധ ഭാഗങ്ങളില്‍ ബലിപ്പെരുന്നാള്‍ നമസ്ക്കാരംസംഘടിപ്പിക്കുന്നതാണെന്ന് കുവൈത്ത് കേരള ഇസ്ലാഹി സെന്റര്ഭാരവാഹികള് പത്രക്കുറിപ്പില്‍ അറിയിച്ചു. പെരുന്നാള്‍ ഖുതുബ നടക്കുന്ന പള്ളികളും ഖതീബുമാരുംഅബ്ബാസിയ ടെലികമ...
-
ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈറ്റ് ഒരുക്കുന്ന ബലി പെരുന്നാൾ നമസ്കാരം വിവിധ പള്ളികളിൽ
August 09, 2019കുവൈത്ത് :ഇന്ത്യൻ ഇസ്ലാഹി സെന്റ്ര് കുവൈത് ഔക്കാഫ് മതകാര്യ വകുപ്പിന്റെ കീഴിൽ കുവൈത്തിലെ വിവിധ പള്ളികളിൽ ബലി പെരുന്നാൾ നമസ്കാരവും മലയാളത്തിൽ പെരുന്നാൽ ഖുതുബയും സംഘടിപ്പിക്കുന്നു. ജഹ്റയിലെ അൽ മുഹ്തസിം പള്ളിയിലെ പെരുന്നാൾ നമസ്കാരത്തിനും ഖുതുബയ്ക്കും ഇ...
-
സ്നേഹവും സൗഹൃദവും വളർത്താനും വികസിപ്പിക്കാനുമുള്ള സുവർണാവസരമാണ് ഈദുൽ ഫിത്ർ - ഐ.ഐ.സി
June 06, 2019കുവൈത്ത് :സ്നേഹവും സൗഹൃദവും വളർത്താനും വികസിപ്പിക്കാനുമുള്ള സുവർണാവസരമാണ് ഈദുൽ ഫിത്വറെന്ന് യുവപണ്ധിതൻ മുഹമ്മദ് അരിപ്ര സൂചിപ്പിച്ചു. കുവൈത്ത് ഔക്കാഫ് മതകാര്യ വകിപ്പിന് കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ആഭിമുഖ്യത്തിൽ സാൽമിയ അബ്ദുല്ല വുഐബ് മസ്ജിദിൽ നടന്ന പെ...
-
എം.ജി.എം മാതൃസംഗമവും ഇഫ്ത്വാറും സംഘടിപ്പിച്ചു
May 23, 2019കുവൈത്ത്; ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സാല്‍മിയ യൂണിറ്റ് വനിത വിംഗായ മുജാഹിദ് ഗേള്‍സ് ആൻഡ് വുമണ്‍സ് മൂവ്മെന്റ് സെന്‍ട്രല്‍ ഹാളില്‍ മാതൃസംഗമവും ഇഫ്ത്വാറും സംഘടിപ്പിച്ചു. സംഗമത്തില്‍ യുവ പ്രാസംഗികന് ഷമീമുള്ള സലഫി മുഖ്യപ്രഭാഷണം നടത്തി. രണ്ടാമത്തെ പത്ത് മഗ്ഫിറത്...
-
റമദാൻ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നു: സബ്രീന ലെ
May 09, 2019കുവൈത്ത് സിറ്റി: റമദാൻ ആത്മ നിയത്രണത്തിന്റെ മാസമാണെന്നും, അത് നല്ല സ്വാഭാവ ഗുണങ്ങൾ മനുഷ്യനെ പഠിപ്പിക്കുന്നുണ്ടെന്നു, മനുഷ്യന്റെ ആഗ്രഹങ്ങളെ നിയന്ദ്രിക്കാൻ അത് പ്രാപ്തനാക്കുമെന്നും തവസ്സുൽ യൂറോപ്പ്യൻ ഡയലോഗ് സെന്റര്‍ എക്സിക്യുട്ടിവ് ഡയറക്ടറും പ്രമുഖ എഴു...
-
ഇവാഞ്ചലിക്കൽ ചർച്ച് കഷ്ടാനുഭവ ആഴ്ച ആരാധനകൾ നാളെ ഞായറാഴ്ച വൈകിട്ട്; ഫാ. ജോൺ മാത്യു നേതൃത്വം നൽകും
April 13, 2019സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ ഈവർഷത്തെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രുഷകളിൽ വികാരി ജോൺ മാത്യു നേതൃത്വം നൽകും. സെന്റ് പീറ്റേഴ്സ് സിഎസ്ഐ ഇടവക വികാരി ജോൺസൻ അലക്സാണ്ടർ ദുഃഖ വെള്ളിയാഴ്ചയിലെ സന്ദേശം നൽകും. 14 നു വൈകിട്ട് 7.30 മുതൽ മംഗഫിൽ ...
-
കേരള ഇസ്ലാമിക് ഗ്രൂപ്പ് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മദ്രസ ഫെസ്റ്റ് ഈമാസം 29ന് നടക്കും
കേരള ഇസ്ലാമിക് ഗ്രൂപ്പ് വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അൽമദ്റസത്തുൽ ഇസ്ലാമിയ സാൽമിയ മദ്റസയുടെ മദ്രസ ഫെസ്റ്റ് ഈമാസം 29നു വെള്ളിയാഴ്ച വൈകുന്നേരം നാല് മണിമുതൽ സാൽമിയ നജാത് ബോയ്സ് സ്കൂളിൽ നടക്കും. കോൽക്കളി, ഒപ്പന, ദഫ് മുട്ട് പോലെ കുട്...
-
വൈ. എം. സി. എ. കുവൈറ്റ് - ഇറ്റർചർച്ച് ബൈബിൾ ക്വിസ് സംഘടിപ്പിച്ചു
March 11, 2019വൈ. എം. സി. എ. കുവൈറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 7ാമത് ഇറ്റർചർച്ച് ബൈബിൾ ക്വിസ്സിന്റെ ഉദ്ഘാടനം റവ. ജോൺ മാത്യു (വികാർ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, കുവൈറ്റ്) നിർവഹിച്ചു. പാസ്റ്റർ ജോസ് ഫിലിപ്പ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മാത്യു ഈപ്പൻ ...
MNM Recommends +
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്