1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
26
Friday

ഇന്റർനാഷണൽ ഖുർആൻ ഹിഫ്‌ള് മത്സരം; അമാൻ, അംമ്‌ന, അയ്യൂബ് വിജയികൾ

October 23, 2015

കുവൈത്ത് :ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഖുർആൻ ഹിഫ്‌ള് വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ മസ്ജിദുൽ കബീറിൽ സംഘടിപ്പിച്ച പതിമൂന്നാമത് ഇന്റർനാഷണൽ ഖുർആൻ ഹിഫ്‌ള് മത്സരഫലം പ്രഖ്യാപിച്ചു. മൂന്ന് കാറ്റഗറിയായിട്ടാണ് മത്സരം നടന്നത്. എട്ട് വയസ്സിന് താഴെയുള്ളവരിൽ നിന...

ഖുർ ആൻ തുല്യതയില്ലാത്ത അത്ഭുത ഗ്രന്ഥം; സമീർ മണ്ടേരി

October 12, 2015

കുവൈത്ത് (മംഗഫ്): സൃഷ്ടികൾക്ക് ദിശാബോധമായി സൃഷ്ടാവതരിപ്പിച്ച പരിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട് ഒന്നര സഹസ്രാബ്ദം പിന്നീടുമ്പോഴും തുല്യതയില്ലാത്ത മഹാത്ഭുതമായി നിലനിൽകുന്നു എന്ന് കുവൈത്തിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ സൗദി, ജുബൈല് ജാലിയാത്ത് പ്രബോധകൻ, സമീ...

ബലിപ്പെരുന്നാൾ സുദിനം മാനവ സമൂഹത്തിന് പ്രതീകം; പി. എൻ. അബ്ദുല്ലത്തീഫ് മദനി

September 24, 2015

അബ്ബാസിയ: ആദർശ പുരുഷനായ ഇബ്രാഹിം (അ) ദൈവിക കല്പന സർ വ്വാത്മനാ അനുസരിച്ച് കൊണ്ട് പുത്രന് ഇസ്മാഈലിനെ ബലികൊടുക്കാൻ തയ്യാറായ മഹാത്യാഗത്തിന്റെ ചരിത്ര സാക്ഷ്യമത്രെ ബലിപ്പെരുന്നാളെന്ന് പി.എൻ.അബ്ദുൽ ലത്തീഫ് മദനി പ്രസ്താവിച്ചു. അബ്ബാസിയ ദാറുസ്സിഹ പോളിക്ലിനിക്...

ഇസ്‌ലാഹി ഈദ് മർഹ 2015 വെള്ളിയാഴ്ച വഫ്രയിൽ

September 21, 2015

കുവൈത്ത് : ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ബലിപ്പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈദ് മർഹ 25 ന് വെള്ളിയാഴ്ച കാലത്ത് 8 മണിമുതൽ 5 മണിവരെ വഫ്രയിലെ ഇൻഡോർ ഔഡ് ടോർ ഫാമിൽ നടക്കും. ഫുട്‌ബോൾ, വോളിബോൾ, ക്രിക്കറ്റ്, വടംവലി തുടങ്ങി വൈവിധ്യമായ മത്സരങ്ങളാണ് ഒരുക്ക...

ഇസ് ലാഹി സെന്ററുകൾ ഈദുഗാഹുകൾ സംഘടിപ്പിക്കുന്നു

September 21, 2015

കുവൈത്ത്. പ്രവാചകചര്യയനുസരിച്ച് പെരുന്നാൾ ദിവസം മൈതാനത്ത് (ഈദ്ഗാഹിൽ) ഒരുമിച്ചുകൂടി പ്രാർത്ഥിക്കുവാനുള്ള സുവർണാവസരം കുവൈത്തിലെ 11 കേന്ദ്രങ്ങളിൽ ഒരുക്കുന്നതാണെന്ന് കുവൈത്ത് കേരള ഇസ് ലാഹി സെന്റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. അബ്ബാസിയ  ദാറുല് സിഹ്...

ക്യാംപയിൻ സമ്മേളനം വെള്ളിയാഴ്ച അബ്ബാസിയയിൽ അബ്ദുൽ അസീസ് സ്വലാഹി മുഖ്യാതിഥി

September 09, 2015

കുവൈത്ത് : 'ഇസ്‌ലാം ഖുർആൻ പ്രവാചകൻ' എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ ക്യാംപയിനിന്റെ ഭാഗമായി ഒരുക്കുന്ന വിശദീകരണ സമ്മേളനം 11 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. മേപ്പയ്യൂർ സലഫി അറ...

ഇസ്‌ലാഹി മദ്രസ്സ ഉ്ദ്ഘാടനം അഞ്ചിന് സാൽമിയയിൽ ശനിയാഴ്ച

September 02, 2015

കുവൈത്ത് : ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പുതുതായി സാൽമിയയിൽ ആരംഭിക്കുന്ന ഇസ്‌ലാഹി മദ്രസ്സയുടെ ഉദ്ഘാടനവും പ്രവേശനോത്സവവും അഞ്ചിന് ശനിയാഴ്ച രാവിലെ എട്ടിന് സാൽമിയ പാർക്കിന് സമീപത്തെ ഇഗ്‌നോ സെന്ററിൽ നടക്കും.കേരളത്തിലെ മത ര...

ത്രൈമാസ ക്യാംപയിൻ: തസ്‌കിയത്ത് സംഗമം ഇന്ന് ഫൈഹയിൽ

August 14, 2015

കുവൈത്ത് : ഇസ്‌ലാം, ഖുർആൻ, പ്രവാചകൻ എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ ക്യാംപയിന്റെ ഭാഗമായി ഫൈഹ യൂണിറ്റ് ഒരുക്കുന്ന തസ്‌കിയത്ത് സംഗമം ഇന്ന് (14ന്) വൈകുന്നേരം 6.30 ന് ഫൈഹ ജംഇയ്യക്ക് സമീപത്തെ പള്ളിയിൽ നടക്കും. സംഗമത്തി...

ഇസ്‌ലാഹി സെന്റർ ഇസ്‌ലാമിക് ഗ്രൂപ്പ് സംയുക്ത ഈദ് ഗാഹുകൾ ഒമ്പത് സ്ഥലങ്ങളിൽ

July 15, 2015

കുവൈത്ത് : ഇന്ത്യൻ ഇസ്‌ലാഹി സെന്ററും (ഐ.ഐ.സി) കേരള ഇസ്‌ലാമിക് ഗ്രൂപ്പും (കെ.ഐ.ജി) സംയുക്തമായി കുവൈത്തിൽ ഒമ്പത് സ്ഥലങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്നു. അബ്ബാസിയ യുനൈറ്റഡ് സ്‌കൂളിന് സമീപം മുഹമ്മദ് അരിപ്ര, സാൽമിയ പാർക്കിൽ ഫൈസൽ മഞ്ചേരി, ഫഹാഹീൽ ബലദിയ പാർ...

സൃഷ്ടാവിനെ മറന്നുള്ള ജീവിതംഅപകടത്തിലേക്കാണ്; അബ്ദുൽ അസീസ് സലഫി

June 29, 2015

കുവൈത്ത് : സൃഷ്ടിച്ച ദൈവത്തിന്റെ നിയമങ്ങളെ തള്ളാതെ ഓരേ വേളയും നിയമാനുസൃതം ജീവിക്കേണ്ടത് മനുഷ്യരുടെ കടമയാണെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി വിശദീകരിച്ചു. ഐ.ഐ.സി ഫർവാനിയ സോൺ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച ഇഫ്ത്വാർ...

ഇസ് ലാഹി സെന്റർ ഇഫ്താർ സംഗമവും സമൂഹ നോമ്പുതുറയും മാറ്റിവച്ചു

June 27, 2015

കുവൈത്ത്. കുവൈത്തിലെ പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ ഔഖാഫ് മന്ത്രാലയത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ 27 ശനിയാഴ്ച  കുവൈത്ത് സിറ്റിയിലെ മസ്ജിദുല് കബീറിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന ഇഫ്താർ സംഗമ...

ഐഐസി ഫർവാനിയ സോൺ ഇഫ്താർ തക്കാരം ഇന്ന്

June 26, 2015

കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ സോൺ ഇഫ്താർ തക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് അബ്ബാസിയ യുണൈറ്റെഡ് ഇന്ത്യൻ സ്‌കൂളിൽ നടക്കും. സംഗമത്തിൽ കുടുംബത്തോടെ സ്വർഗത്തിലേക്ക് എന്ന വിഷയത്തിൽ സി കെ അഹ്ദുൾ ലത്തീഫ് റഷീദിയും നാം എങ്ങോട്ട് എന്ന വിഷയത്തിൽ സികെ അ...

കുവൈറ്റിൽ ത്രൈമാസ ക്യാംപയിൻ തുടക്കവും ഇഫ്ത്വാർ സ്‌നേഹ സംഗമവും സംഘടിപ്പിച്ചു

June 22, 2015

കുവൈത്ത് : ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ ഇസ്‌ലാം ഖുർആൻ പ്രവാചകൻ എന്ന പ്രമേയത്തിൽ നടത്തുന്ന ത്രൈമാസ ക്യാംപയിനിന്റെ തുടക്കവും ഇഫ്ത്വാർ സ്‌നേഹ സംഗമും മസ്ജിദുൽ കബീറിൽ സംഘടിപ്പിച്ചു. റമളാൻ മുതൽ ദുൽഖഅദ് വരെയാണ് ക്യാംപയിൻ. പ്രബഞ്ച സ്രഷ...

കുവൈത്ത് ഇന്ത്യൻ ഇസ്ലാഹി സെന്റർ നമസ്‌കാര കലണ്ടർ പുറത്തിറക്കി

June 21, 2015

കുവൈത്ത് : ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കേന്ദ്ര ദഅ്‌വ ആൻഡ് ഐ.ടി വിംഗിന്റെ കീഴിൽ നമസ്‌കാര കലണ്ടർ പുറത്തിറക്കി. കലണ്ടർ ഐ.ഐ.സി ചെയർമാൻ എം ടി മുഹമ്മദ് എം.ഇ.എസ്സ് പ്രതിനിധി മുഹമ്മദ് റാഫി നന്തിക്ക് നൽകി പ്രകാശനം ചെയ്തു. ദഅ്‌വ സെക്രട്ടറി എഞ്ചി. സി.കെ അബ്ദുല്ലത്ത...

കുവൈറ്റിൽ ഇഫ്ത്വാർ സ്‌നേഹ സംഗമം നാളെ;അംബാസഡർ മുഖ്യാതിഥി

June 18, 2015

കുവൈത്ത് : ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ ഇഫ്ത്വാർ സ്‌നേഹ സംഗമം നാളെ (വെള്ളി, ജൂൺ 19) വൈകുന്നേരം 4.30 മണിക്ക് മസ്ജിദുൽ കബീറിൽ നടക്കും. ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ സംഗമം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ വാഗ്മിയും മേപ്പയ്യൂർ സലഫി കോളേ...

Loading...

MNM Recommends